ഇടുക്കി : ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഓര്‍മപ്പെടുത്തല്‍ സാധൂകരിച്ചുകൊണ്ട് ജനങ്ങളുടെ പരാതികള്‍ക്കു ഓണ്‍ലൈനില്‍ പരിഹാരം തീര്‍പ്പാക്കാന്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ നേതൃത്വത്തില്‍ നടത്തിയ സഫലം ഓണ്‍ലൈന്‍ അദാലത്ത്...
Read full storyTag: thodupuzha

റിപ്പോര്‍ട്ട്
സാധാരണക്കാരായ സ്ത്രീകൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാം എന്ന് പറഞ്ഞ് വൻതുക തട്ടിച്ചു , രണ്ടുപേർ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
June 16, 2020
തൊടുപുഴ: സാമ്പത്തികമായി പ്രയാസങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് ധനസഹായമായി ലഭ്യമാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് അവരുടെ കൈവശമുള്ള ചെറിയ നിക്ഷേപങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു. കാഞ്ഞാർ പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം....
Read full story
റിപ്പോര്‍ട്ട്
മാനഭംഗത്തിനിരയായി 14കാരി ആത്മഹത്യചെയ്ത സംഭവത്തില്‍ 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
June 12, 2020
തൊടുപുഴ: മാനഭംഗത്തിനിരയായി 14കാരി കാഞ്ഞാറില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കാമുകനായ മൂലമറ്റം എടാട് കൊല്ലക്കൊമമ്പില്‍ നിതിന്‍(21) ആണ് അറസ്റ്റിലായത്. ഫെബ്രുവരി 18നായിരുന്നു മൂലമറ്റം സ്വദേശിയായ ബാലിക തൂങ്ങിമരിച്ചത്. മൂലമറ്റത്ത്...
Read full story
റിപ്പോര്‍ട്ട്
ഇടുക്കി തൊടുപുഴയില്‍ നിന്ന് 450 അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി
By ന്യൂസ് ഡെസ്ക്
•
June 10, 2020
ഇടുക്കി : തൊടുപുഴ താലൂക്കില്‍ നിന്ന് 450 അതിഥി തൊഴിലാളികള്‍ പശ്ചിമ ബംഗാളിലേക്ക് മടങ്ങി. തൊടുപുഴയില്‍ നിന്നും ഒമ്പത് ബസിലായി ആലുവ റെയില്‍വേ സ്റ്റേഷനിലെത്തിച്ചാണ് തൊഴിലാളികളെ യാത്രയാക്കിയത്. വൈകിട്ട് 9.30 ന് കൊല്‍ക്കത്തയിലേക്കുള്ള ട്രെയിനിലാണ്...
Read full story
റിപ്പോര്‍ട്ട്
ഇടിമിന്നലില്‍ വീടിന്റെ വയറിങ് കത്തി, ആളില്ലാതിരുന്നതുകൊണ്ട് വന്‍ അപകടം ഒഴിവായി
By ന്യൂസ് ഡെസ്ക്
•
June 5, 2020
തൊടുപുഴ: ഇടിമിന്നലേറ്റ് വീടിന്റെ വയറിങ് കത്തിനശിച്ചു. വീട്ടിലേക്ക് വലിച്ചിരുന്ന സര്‍വീസ് വയറും കത്തിപ്പോയി. കുടയത്തൂര്‍ വട്ടോലില്‍ സോമന്റെ വീട്ടിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ശക്തമായ ഇടിയോടുകൂടിയ മിന്നലുണ്ടായി. സോമന്‍ എറണാകുളത്തിനും ഭാര്യ സുമ...
Read full story
റിപ്പോര്‍ട്ട്
കാനഡയില്‍ തടാകത്തില്‍ വീണുമരിച്ച വണ്ണപ്പുറം സ്വദേശിയുടെ മൃതദേഹം ബുധനാഴ്ച നാട്ടില്‍ സംസ്‌ക്കരിക്കും.
By ന്യൂസ് ഡെസ്ക്
•
May 26, 2020
തൊടുപുഴ: കാനഡയില്‍ തടാകത്തില്‍ വീണുമരിച്ച വണ്ണപ്പുറം സ്വദേശിയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. ഈ മാസം ഏഴിന് കാനഡയില്‍ തടാകത്തില്‍ വീണുമരിച്ച വണ്ണപ്പുറം പറയ്ക്കനാല്‍ സന്തോഷിന്റെ മകന്‍ എബിന്‍(21)ന്റെ മൃതദേഹമാണ് നാട്ടിലെത്തിക്കുക. ബംഗളൂരു വിമാനത്താവളത്തില്‍ എത്തിക്കുന്ന...
Read full story
റിപ്പോര്‍ട്ട്
വനിതകളായ പൊലീസ് ഉന്നതാധികാരികളെ അപമാനിച്ച രണ്ടു സംഭവങ്ങളില്‍ പോലീസുകാര്‍ക്കെതിരേ നടപടി
By ന്യൂസ് ഡെസ്ക്
•
May 24, 2020
തൊടുപുഴ: വനിതകളായ പൊലീസ് ഉന്നതാധികാരികളെ അപമാനിച്ച രണ്ടു സംഭവങ്ങളില്‍ പോലീസുകാര്‍ക്കെതിരേ നടപടിയുണ്ടാവുമെന്ന് സൂചന. ഇടുക്കി എആര്‍ ക്യാംപില്‍നിന്ന് വര്‍ക്ക് അറേഞ്ച്‌മെന്റിലെത്തിയ പൊലീസുകാരനെതിരേയാണ് ആരോപണം ഉയര്‍ന്നത്. കോവിഡ് കാലപരിശോധനയുടെ ഭാഗമായാണ് വനിത എസ്‌ഐയുടെ നേതൃത്വത്തില്‍ പട്രോളിങ്ങിനിറങ്ങിയത്....
Read full story
റിപ്പോര്‍ട്ട്
കട തുറന്നപ്പോള്‍ പയ്യന്നൂരില്‍ പെരുമ്പാമ്പ് , തൊടുപുഴയില്‍ ഉടുമ്പ്
By ന്യൂസ് ഡെസ്ക്
•
May 6, 2020
ഇടുക്കി: ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്വര്‍ ണക്കട തുറന്നപ്പോള്‍ മുട്ടയിട്ട് അടയിരിക്കുന്ന പെരുമ്പാമ്പിനെ കണ്ടതുപോലെ തൊടുപുഴയില്‍ കണ്ടത് സ്ഥിരതാമസമാക്കിയ വലിയൊരു ഉടുമ്പിനെയാണ്. തൊടുപുഴ ഒളമറ്റത്തെ പോള്‍സണ്‍ ടയര്‍ കടയിലാണ് തീരെ പ്രതീക്ഷിക്കാത്ത അതിഥിയെ കണ്ടത്....
Read full story
റിപ്പോര്‍ട്ട്
കേരള നിഴല്‍ മന്ത്രിസഭ വിദഗ്ദ്ധ സമിതിയോഗം ജനുവരി 12ന് തൊടുപുഴയില്‍
By ന്യൂസ് ഡെസ്ക്
•
January 7, 2020
തൊടുപുഴ ജനുവരി 7: കേരള നിഴല്‍ മന്ത്രിസഭയ്ക്ക് സന്നദ്ധമേഖലയില്‍ നേതൃപരമായ പങ്കുവഹിച്ചുവരുന്ന തെരഞ്ഞെടുക്കപ്പെട്ട കുറച്ചുപേരുമായി കൂട്ടായ ആശയവിനിമയം നടത്തി ഭാവിയില്‍ സഹായസഹകരണങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് വ്യവസ്ഥിതമായ സംവിധാനം ആവിഷ്ക്കരിക്കുന്നതിനായി ജനുവരി 12ന് ഞായറാഴ്ച രാവിലെ 11...
Read full story
റിപ്പോര്‍ട്ട്
തൊടുപുഴയില്‍ കിടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടുത്തം
By ന്യൂസ് ഡെസ്ക്
•
November 21, 2019
തൊടുപുഴ നവംബര്‍ 21: തൊടുപുഴയിലെ ഈസ്റ്റേണ്‍ സുനിദ്രയുടെ കിടക്ക നിര്‍മ്മാണ ഫാക്ടറിയിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ തീപിടുത്തമുണ്ടായത്. ഫാക്ടറിയുടെ ഒരു ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. രണ്ടര മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയുടെ നാല്...
Read full story



