കേരള നിഴല്‍ മന്ത്രിസഭ വിദഗ്ദ്ധ സമിതിയോഗം ജനുവരി 12ന് തൊടുപുഴയില്‍

തൊടുപുഴ ജനുവരി 7: കേരള നിഴല്‍ മന്ത്രിസഭയ്ക്ക് സന്നദ്ധമേഖലയില്‍ നേതൃപരമായ പങ്കുവഹിച്ചുവരുന്ന തെരഞ്ഞെടുക്കപ്പെട്ട കുറച്ചുപേരുമായി കൂട്ടായ ആശയവിനിമയം നടത്തി ഭാവിയില്‍ സഹായസഹകരണങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് വ്യവസ്ഥിതമായ സംവിധാനം ആവിഷ്ക്കരിക്കുന്നതിനായി ജനുവരി 12ന് ഞായറാഴ്ച രാവിലെ 11 മണിക്ക് തൊടുപുഴ ജോയിന്റ്‌ കൗണ്‍സില്‍ ഹാളില്‍ വച്ച് പ്രത്യേകം ക്ഷണിതാക്കളായ കുറച്ചുപേരുടെ കൂടിച്ചേരല്‍ നിഴല്‍മന്ത്രി സഭ ഒരുക്കുന്നു. കേരള നിഴല്‍ മന്ത്രിസഭ അംഗങ്ങള്‍, കോര്‍ കമ്മിറ്റി അംഗങ്ങള്‍, വിദഗ്ദ്ധ സമിതി അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →