അങ്കമാലി: ദമ്പതിമാരെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. അങ്കമാലി മുന്നൂര്‍പ്പിള്ളി മാരേക്കാടന്‍( പറപ്പിള്ളി) വീട്ടില്‍ പരേതനായ ശിവദാസന്റെ മകന്‍ നിഷില്‍ (31) ആണ് ആത്മഹത്യ ചെയ്തത്. പാലിശ്ശേരി പാദുവാപുരം വാഴക്കാല വീട്ടില്‍ ഡൈമിസ് ഡേവിസ്, ഭാര്യ ഫിഫി...
Read full story