റിപ്പോര്‍ട്ട്

പോത്തിന്റെ ആക്രമണത്തില്‍ ബാലികയ്ക്ക് പരുക്ക്

By ന്യൂസ് ഡെസ്ക് May 1, 2025
കോഴിക്കോട് | കോഴിക്കോട് ബീച്ചില്‍ പോത്തിന്റെ ആക്രമണത്തില്‍ ബാലികയ്ക്ക് പരുക്ക്. മലപ്പുറം മോങ്ങം സ്വദേശി കൊല്ലടിക യാസര്‍ അറാഫത്തിന്റെ മകള്‍ ആറ് വയസ്സുകാരി ഇസ മെഹക്കിനാണ് വാരിയെല്ലിനു പരുക്കേറ്റത്. നിലത്തു വീണ കുട്ടിയുടെ വാരിയെല്ലിന് സമീപം പോത്ത് ചവിട്ടുകയായിരുന്നു. . മേഞ്ഞ്...
Read full story