
അറിയിപ്പുകള്
കോഴിക്കോട്: ശിശു വികാസ് ഭവന്‍ പ്രവർത്തനം മുണ്ടിക്കല്‍ താഴത്തേക്ക് മാറ്റി
By ന്യൂസ് ഡെസ്ക്
•
July 3, 2021
കോഴിക്കോട്: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലെ ശിശു വികാസ് ഭവന്‍ പ്രവർത്തനം ജൂലായ് ഒന്ന് മുതല്‍ മുണ്ടിക്കല്‍താഴം നടപ്പാലത്തിനടുത്തേക്ക് മാറ്റിയതായി ശിശുക്ഷേമ സമിതി അറിയിച്ചു. അമ്മത്തൊട്ടിലിലൂടെ ലഭിക്കുന്നതും മാതാപിതാക്കള്‍ നിയമപരമായി രക്ഷാകര്‍തൃത്വം ഒഴിയുന്നതുമൂലവും സംരക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ പരിചരണ കേന്ദ്രമാണിത്. പ്രത്യേക പരിചരണം...
Read full story

