ചാരുംമൂട് : ആലപ്പുഴ നൂറനാട് ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടുപോത്ത് നിരത്തിലിറങ്ങി. നൂറനാട് ലെപ്രസി സാനിട്ടോറിയം ഭാഗത്താണ് ഫെബ്രുവരി 24 ന് പുലർച്ചെ കാട്ടുപോത്തിനെ കണ്ടത്. ലെപ്രസി സാനിട്ടോറിയത്തിന്‍റെ മതിൽ അവസാനിക്കുന്ന ഭാഗത്തു കെപി റോഡരികിൽ വലിയ കാട്ടുപോത്തിനെ കണ്ടതോടെ...
Read full story