ബസില്‍ അതിക്രമം: ബാങ്ക് ജീവനക്കാരന്‍ പോക്‌സോപ്രകാരം അറസ്റ്റില്‍

തളിപ്പറമ്പ്: ബസില്‍ പ്രായപൂര്‍ത്തിയെത്താത്ത വിദ്യാര്‍ഥിനിയെ ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു ലൈംഗികാതിക്രമം നടത്തിയ ബാങ്ക് ജീവനക്കാരന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. ആലക്കോട്ടെ കുണ്ടുകുളങ്ങര വീട്ടില്‍ കെ.കെ. ജോസ്(57)നെയാണ് തളിപ്പറമ്പ് എസ്.ഐ: പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഒടുവള്ളിയില്‍നിന്ന് …

ബസില്‍ അതിക്രമം: ബാങ്ക് ജീവനക്കാരന്‍ പോക്‌സോപ്രകാരം അറസ്റ്റില്‍ Read More

ദേശീയപാത സ്ഥലമെടുപ്പ് ഓഫീസില്‍ ഉന്നതതല സംഘത്തിന്റെ പരിശോധന

തളിപ്പറമ്പ്: തളിപ്പറമ്പിലെ ദേശീയപാത സ്ഥലമെടുപ്പ് ഓഫീസില്‍ ഉന്നതതലസംഘത്തിന്റെ മിന്നല്‍പരിശോധന. തളിപ്പറമ്പ് മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ കോടിക്കണക്കിനു രൂപയുടെ ഇടപാടുകളാണു നടന്നത്. നേരത്തെ രണ്ട് ഓഫീസുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ഒരു ഓഫീസായി ചുരുക്കിയിട്ടുണ്ട്. പണം വിനിയോഗിച്ചത് …

ദേശീയപാത സ്ഥലമെടുപ്പ് ഓഫീസില്‍ ഉന്നതതല സംഘത്തിന്റെ പരിശോധന Read More

വിസ തട്ടിപ്പില്‍ കുടുങ്ങി ജീവനൊടുക്കിയ അനൂപിന്റെ പിതാവ് പരാതി നല്‍കി

തളിപ്പറമ്പ്: തളിപ്പറമ്പ് ചിറവക്കിലെ സ്റ്റാര്‍ ഹൈറ്റ് കണ്‍സള്‍ട്ടന്‍സിയുടെ വിസ തട്ടിപ്പില്‍ കുടുങ്ങി ജീവനൊടുക്കിയ അനൂപിന്റെ പിതാവ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. സ്ഥാപനത്തിന്റെ ഉടമസ്ഥരും സഹോദരങ്ങളുമായ കിഷോര്‍കുമാര്‍, കിരണ്‍കുമാര്‍ എന്നിവര്‍ക്കെതിരേയാണ് അനൂപിന്റെ പിതാവ് വയനാട് തൊടുവള്ളിയിലെ മൂത്തേടത്ത് വീട്ടില്‍ എം.എ. ടോമി …

വിസ തട്ടിപ്പില്‍ കുടുങ്ങി ജീവനൊടുക്കിയ അനൂപിന്റെ പിതാവ് പരാതി നല്‍കി Read More

28 വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന്‍ അറസ്റ്റില്‍

തളിപ്പറമ്പ്: 28 വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന്‍ അറസ്റ്റില്‍. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലെ അധ്യാപകനായ മലപ്പുറം കൊണ്ടോട്ടി കൊരണ്ടിപറമ്പ ഒളവട്ടൂര്‍ ദാറുല്‍ അമാന്‍ ഹൗസില്‍ എം.ഫൈസല്‍ (52)നെയാണ് പോക്‌സോ പ്രകാരം തളിപ്പറമ്പ പ്രിന്‍സിപ്പല്‍ എസ്.ഐ. ദിനേശന്‍ കൊതേരി …

28 വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന്‍ അറസ്റ്റില്‍ Read More

ഇന്ത്യയെ മത രാഷ്ട്രമാക്കാൻ കഠിനശ്രമം നടക്കുന്നു: ബാലചന്ദ്രൻ ചുള്ളിക്കാട്

ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള കഠിന ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിലെ ധർമ്മശാലയിൽ ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് അധികാരം പിടിച്ചെടുക്കാനുള്ള ഒരു …

ഇന്ത്യയെ മത രാഷ്ട്രമാക്കാൻ കഠിനശ്രമം നടക്കുന്നു: ബാലചന്ദ്രൻ ചുള്ളിക്കാട് Read More

കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്-2022 മെഗാ ഫൈനൽ 26ന്

കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്-2022ന്റെ മെഗാഫൈനൽ ഡിസംബർ 26ന് വൈകിട്ട് 7ന് തളിപ്പറമ്പിലെ ധർമ്മശാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. ‘അറിവാണ് ലഹരി’  എന്ന സന്ദേശമേകുന്ന ലഹരി വിരുദ്ധ അറിവുത്സവത്തിലെ മികച്ച ടീമിന് മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരുലക്ഷം രൂപയും നൽകും. എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനവും സമ്മാനദാനവും നടത്തും. …

കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്-2022 മെഗാ ഫൈനൽ 26ന് Read More

അഞ്ചു കോടിയുടെ കസ്തൂരിയുമായി നാലുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: അഞ്ചുകോടി രൂപയുടെ കസ്തൂരിയുമായി നാലുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. അജിത്ത് കെ. രാമന്റെ നിര്‍ദേശാനുസരണം കണ്ണൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും പയ്യന്നൂര്‍ ചെറുപുഴ റോഡില്‍ …

അഞ്ചു കോടിയുടെ കസ്തൂരിയുമായി നാലുപേര്‍ അറസ്റ്റില്‍ Read More

കുറുമാത്തൂര്‍ ഭൂമിപ്രശ്‌നം-ലാന്റ് ബോര്‍ഡ് അംഗത്വം രാജിവെക്കുമെന്ന് സി.പി.എം നേതാവ് കെ.കൃഷ്ണന്‍

തളിപ്പറമ്പ്: കുറുമാത്തൂര്‍ മിച്ചഭൂമിപ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമെന്നും അല്ലാത്തപക്ഷം താലൂക്ക് ലാന്റ് ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവെക്കുമെന്നും സി.പി.എം നേതാവും മുന്‍പഞ്ചായത്ത് പ്രസിഡന്റുമായ കെ.കൃഷ്ണന്‍. ഇന്നലെ നടന്ന തളിപ്പരമ്പ് താലൂക്ക് വികസനസമിതി യോഗത്തിലാണ് അദ്ദേഹം ആര്‍.ഡി.ഒ ഉല്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ ആഞ്ഞടിച്ചത്. വര്‍ഷങ്ങളായി …

കുറുമാത്തൂര്‍ ഭൂമിപ്രശ്‌നം-ലാന്റ് ബോര്‍ഡ് അംഗത്വം രാജിവെക്കുമെന്ന് സി.പി.എം നേതാവ് കെ.കൃഷ്ണന്‍ Read More

വീണ്ടും പീഡനശ്രമം: പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അറസ്റ്റില്‍

തളിപ്പറമ്പ്: പോക്‌സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാനെത്തിയ തിരുവനന്തപുരം സ്വദേശി റിമാന്‍ഡില്‍. തിരുവനന്തപുരം കാട്ടാക്കട അമരാവതി വീട്ടില്‍ എസ്.എസ്. ജിതീഷിനെയാണ് (22) തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ. ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. 27/10/2022 വ്യാഴാഴ്ച്ച വൈകിട്ട് …

വീണ്ടും പീഡനശ്രമം: പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അറസ്റ്റില്‍ Read More

മെഡിക്കല്‍ ഓഫീസര്‍ നിയമനം

തളിപ്പറമ്പ് താലൂക്ക് ആയുര്‍വേദ ആശുപത്രിയിലെ യോഗ യൂണിറ്റിലേക്ക് മെഡിക്കല്‍ ഓഫീസറെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത: ബി എന്‍ വൈ എസ് പി ജി ഡിപ്ലോമ ഇന്‍ യോഗ/ ബി എ എം എസ് എം ഡി ഇന്‍ യോഗ. താല്‍പര്യമുള്ളവര്‍ നവംബര്‍ …

മെഡിക്കല്‍ ഓഫീസര്‍ നിയമനം Read More