എക്സ്പോയില്‍ അന്‍പതോളം സ്റ്റാളുകള്‍ അറിവിന്റെ ജനകീയോത്സവമാകാന്‍ ടേണിംഗ് പോയിന്റ്

May 28, 2022

തളിപ്പറമ്പ് മണ്ഡലത്തിന്റെ സമഗ്രവിദ്യാഭ്യാസ വികസന പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ടേണിങ് പോയിന്റ്’ കരിയര്‍ ഗെയ്ഡന്‍സ് എക്സ്പോയില്‍ വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്‍പതോളം സ്റ്റാളുകള്‍. വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിക്കുന്ന എക്സ്പോ മണ്ഡലത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ പുതിയ വഴിത്തിരിവാകും. കണ്ണൂര്‍ …

കേരളത്തെ ലോകത്തിന്റെ വൈജ്ഞാനിക കേന്ദ്രമായി മാറ്റും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

May 10, 2022

‘ടേണിംഗ് പോയിന്റ് ‘ കരിയര്‍ എക്‌സ്‌പോ മെയ് 28ന് തുടക്കം: സംഘാടക സമിതിയായി ലോകത്തിന്റെ വൈജ്ഞാനിക കേന്ദ്രമായി കേരളത്തെ മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സമഗ്ര വിദ്യാഭ്യാസ …

13 വർഷത്തെ കാത്തിരിപ്പിന് വിരാമം; അബ്ദുറഹ്മാന് ഭൂമി സ്വന്തം

April 25, 2022

റമദാൻ മാസത്തിൽ ഇരട്ടി മധുരമായി സ്വന്തം ഭൂമി ലഭിച്ച സന്തോഷത്തിലാണ് മൊറാഴയിലെ ചെറിയാണ്ടീന്റകത്ത് അബ്ദുറഹ്മാൻ.  നീണ്ട 13  വർഷത്തെ  പ്രാർഥനയോടെയുള്ള കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് സ്വന്തം ഭൂമിയെന്ന സ്വപ്നം യാഥാർഥ്യമായത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി തളിപ്പറമ്പിൽ സംഘടിപ്പിച്ച …

കണ്ണൂർ: ഹരിതഗ്രാമം സുന്ദര ഗ്രാമം പദ്ധതിയുമായി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്

March 7, 2022

കണ്ണൂർ: നഷ്ടമാകുന്ന പ്രകൃതി സൗന്ദര്യം തിരിച്ചുപിടിക്കാനും വിഷമുക്ത ഭക്ഷണ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കാനും പുത്തൻ പദ്ധതിയുമായി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിനു കീഴിലെ എല്ലാ പഞ്ചായത്തുകളിലും ‘ഹരിത ഗ്രാമം സുന്ദര ഗ്രാമം’ പദ്ധതി ആസൂത്രണം ചെയ്തു. എല്ലാ വാർഡുകളും ഹരിത വാർഡുകളാക്കുക എന്ന …

കണ്ണൂർ: പ്രതിരോധ സുരക്ഷാ സേനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം

January 26, 2022

കണ്ണൂർ: പ്രതിരോധ സുരക്ഷാ സേനയുടെ  നേതൃത്വത്തില്‍ സേനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ട്രൈ സര്‍വീസ് വീര നാരികള്‍ ഗാലന്‍ട്രി അവാര്‍ഡ് ജേതാക്കളേയും അനുമോദിക്കുന്നതിനായി മോട്ടോര്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ഡി എസ് സി സെന്റര്‍ മേധാവി പുഷ്‌പേന്ദ്ര ജിന്‍ക്വാന്‍ റാലി …

കോണ്‍ഗ്രസ്‌ ഓഫീസിനുനേരെ കല്ലേറ്‌

January 11, 2022

കണ്ണൂര്‍ : തളിപ്പറമ്പില്‍ കോണ്‍ഗ്രസ്‌ ഓഫീസിനുനേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. പ്രവര്‍ത്തകര്‍ ഓഫീസിനുനേരെ കല്ലെറിഞ്ഞു. ഓഫീസ്‌ പരിസരത്തെ കൊടിമരവും പോസ്‌റ്റരും നശിപ്പിക്കുകയും ചെയ്‌തു. സംഭവത്തെ തുടര്‍ന്ന പോലീസ്‌ സ്ഥലത്തെത്തി സുരക്ഷ ശക്തമാക്കി. അതേസമയം എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ ധീരജിന്‍റെ മൃതദേഹം 2022 ജനുവരി …

കണ്ണൂരിൽ നിര്‍ത്തിയിട്ട മാലിന്യലോറിയില്‍ ചെങ്കല്‍ലോറിയിടിച്ച് ഒരാള്‍ മരിച്ചു

October 29, 2021

കണ്ണൂര്‍: താഴെചൊവ്വ ബൈപാസ് പെട്രോള്‍പമ്പിന് സമീപം നിര്‍ത്തിയിട്ട മാലിന്യലോറിയില്‍ ചെങ്കല്‍ലോറിയിടിച്ച് ഒരാള്‍ മരിച്ചു. മാലിന്യ ലോറി ഡ്രൈവര്‍ ഇടുക്കി കമ്പംമേട് സ്വദേശി ഷാജി(56) ആണ് മരിച്ചത്. 29/10/21 വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം. തളിപ്പറമ്പില്‍ നിന്നും വടകരയിലേക്ക് ചെങ്കല്ലുമായി പോകുന്ന ലോറി …

തളിപ്പറമ്പില്‍ സിപിഎം ലോക്കല്‍ സമ്മേളനത്തില്‍ വിഭാഗീയത

October 24, 2021

തളിപ്പറമ്പ്‌ : സിപിഎം ലോക്കല്‍ നേതൃത്വത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയ മുരളീധരനും അനുയായികള്‍ക്കുമെതിരെ തല്‍ക്കാലം നടപടി എടുക്കേണ്ടതില്ലെന്ന്‌ സിപിഎം ജില്ലാ നേതൃത്വം തീരുമാനിച്ചതായി സൂചന. നോര്‍ത്ത്‌ ലോക്കല്‍ കമ്മറ്റിയിലെ വിഭാഗീയതയില്‍ പ്രതിഷേധിച്ച് മുരളീധരന്‍ അനുകൂലികളലായ മാന്ധംകുണ്ടിലെ രണ്ട്‌ ബ്രാഞ്ച്‌ സെക്രട്ടറിമാര്‍ രാജിവെച്ചു. കോമത്ത് മുരളീധരനെ …

കണ്ണൂർ: കെല്‍ട്രോണ്‍: അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

October 14, 2021

കണ്ണൂർ: കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ അക്കൗണ്ടിങ്ങ് കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് (ടാലി,എംഎസ് ഓഫീസ്, മൂന്നു മാസം), ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ്ങ് (ആറ് മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിങ്ങ് (ഏഴ് മാസം), ഡിപ്ലോമ ഇന്‍ …

പ്ലസ് വൺ സീറ്റ്: ’90 % മാർക്ക് നേടിയവർക്കും സീറ്റില്ലെന്ന സ്ഥിതി’, സർക്കാരിനെതിരെ മുനീർ

September 21, 2021

കോഴിക്കോട്: പ്ലസ് വൺ സീറ്റ് പ്രശ്നത്തിന്മേൽ കേരളത്തിലെ വിദ്യാർഥികളെ സർക്കാർ രണ്ടു തട്ടിലാക്കുകയാണെന്ന് മുസ്ലിം ലീഗ് എംഎൽഎ എംകെ മുനീർ. ചിലയിടങ്ങളിൽ 70 ശതമാനം മാർക്ക് നേടിയ വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കുമ്പോൾ ചിലയിടത്ത് 90 ശതമാനത്തിലധികം നേടിയവർക്കും സീറ്റില്ലെന്ന സ്ഥിതിയാണെന്നും ഇതിനെതിരെ …