വിസ തട്ടിപ്പില്‍ കുടുങ്ങി ജീവനൊടുക്കിയ അനൂപിന്റെ പിതാവ് പരാതി നല്‍കി

January 28, 2023

തളിപ്പറമ്പ്: തളിപ്പറമ്പ് ചിറവക്കിലെ സ്റ്റാര്‍ ഹൈറ്റ് കണ്‍സള്‍ട്ടന്‍സിയുടെ വിസ തട്ടിപ്പില്‍ കുടുങ്ങി ജീവനൊടുക്കിയ അനൂപിന്റെ പിതാവ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. സ്ഥാപനത്തിന്റെ ഉടമസ്ഥരും സഹോദരങ്ങളുമായ കിഷോര്‍കുമാര്‍, കിരണ്‍കുമാര്‍ എന്നിവര്‍ക്കെതിരേയാണ് അനൂപിന്റെ പിതാവ് വയനാട് തൊടുവള്ളിയിലെ മൂത്തേടത്ത് വീട്ടില്‍ എം.എ. ടോമി …

28 വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന്‍ അറസ്റ്റില്‍

January 14, 2023

തളിപ്പറമ്പ്: 28 വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന്‍ അറസ്റ്റില്‍. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലെ അധ്യാപകനായ മലപ്പുറം കൊണ്ടോട്ടി കൊരണ്ടിപറമ്പ ഒളവട്ടൂര്‍ ദാറുല്‍ അമാന്‍ ഹൗസില്‍ എം.ഫൈസല്‍ (52)നെയാണ് പോക്‌സോ പ്രകാരം തളിപ്പറമ്പ പ്രിന്‍സിപ്പല്‍ എസ്.ഐ. ദിനേശന്‍ കൊതേരി …

ഇന്ത്യയെ മത രാഷ്ട്രമാക്കാൻ കഠിനശ്രമം നടക്കുന്നു: ബാലചന്ദ്രൻ ചുള്ളിക്കാട്

December 27, 2022

ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള കഠിന ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിലെ ധർമ്മശാലയിൽ ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് അധികാരം പിടിച്ചെടുക്കാനുള്ള ഒരു …

കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്-2022 മെഗാ ഫൈനൽ 26ന്

December 24, 2022

കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്-2022ന്റെ മെഗാഫൈനൽ ഡിസംബർ 26ന് വൈകിട്ട് 7ന് തളിപ്പറമ്പിലെ ധർമ്മശാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. ‘അറിവാണ് ലഹരി’  എന്ന സന്ദേശമേകുന്ന ലഹരി വിരുദ്ധ അറിവുത്സവത്തിലെ മികച്ച ടീമിന് മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരുലക്ഷം രൂപയും നൽകും. എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനവും സമ്മാനദാനവും നടത്തും. …

അഞ്ചു കോടിയുടെ കസ്തൂരിയുമായി നാലുപേര്‍ അറസ്റ്റില്‍

December 6, 2022

തളിപ്പറമ്പ്: അഞ്ചുകോടി രൂപയുടെ കസ്തൂരിയുമായി നാലുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. അജിത്ത് കെ. രാമന്റെ നിര്‍ദേശാനുസരണം കണ്ണൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും പയ്യന്നൂര്‍ ചെറുപുഴ റോഡില്‍ …

കുറുമാത്തൂര്‍ ഭൂമിപ്രശ്‌നം-ലാന്റ് ബോര്‍ഡ് അംഗത്വം രാജിവെക്കുമെന്ന് സി.പി.എം നേതാവ് കെ.കൃഷ്ണന്‍

November 7, 2022

തളിപ്പറമ്പ്: കുറുമാത്തൂര്‍ മിച്ചഭൂമിപ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമെന്നും അല്ലാത്തപക്ഷം താലൂക്ക് ലാന്റ് ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവെക്കുമെന്നും സി.പി.എം നേതാവും മുന്‍പഞ്ചായത്ത് പ്രസിഡന്റുമായ കെ.കൃഷ്ണന്‍. ഇന്നലെ നടന്ന തളിപ്പരമ്പ് താലൂക്ക് വികസനസമിതി യോഗത്തിലാണ് അദ്ദേഹം ആര്‍.ഡി.ഒ ഉല്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ ആഞ്ഞടിച്ചത്. വര്‍ഷങ്ങളായി …

വീണ്ടും പീഡനശ്രമം: പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അറസ്റ്റില്‍

October 29, 2022

തളിപ്പറമ്പ്: പോക്‌സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാനെത്തിയ തിരുവനന്തപുരം സ്വദേശി റിമാന്‍ഡില്‍. തിരുവനന്തപുരം കാട്ടാക്കട അമരാവതി വീട്ടില്‍ എസ്.എസ്. ജിതീഷിനെയാണ് (22) തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ. ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. 27/10/2022 വ്യാഴാഴ്ച്ച വൈകിട്ട് …

മെഡിക്കല്‍ ഓഫീസര്‍ നിയമനം

October 27, 2022

തളിപ്പറമ്പ് താലൂക്ക് ആയുര്‍വേദ ആശുപത്രിയിലെ യോഗ യൂണിറ്റിലേക്ക് മെഡിക്കല്‍ ഓഫീസറെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത: ബി എന്‍ വൈ എസ് പി ജി ഡിപ്ലോമ ഇന്‍ യോഗ/ ബി എ എം എസ് എം ഡി ഇന്‍ യോഗ. താല്‍പര്യമുള്ളവര്‍ നവംബര്‍ …

ക്രിക്കറ്റിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

October 24, 2022

തളിപ്പറമ്പ്: ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് ഇരിങ്ങല്‍ സ്വദേശിയായ യുവാവ് മരിച്ചു. മാടാളന്‍ എം.അനസ്(30) ആണ് മരിച്ചത്. . സീതീസാഹിബ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പതിവുപോലെ ക്രിക്കറ്റ് കളിക്കാന്‍ എത്തിയതായിരുന്നു. നെഞ്ചുവേദനിക്കുന്നതായി പറഞ്ഞ് കുഴഞ്ഞുവീണ നൗഷാദിനെ ഉടന്‍തന്നെ ലൂര്‍ദ്ദ് ആശുപത്രിയിലും പിന്നീട് പരിയാരം കണ്ണൂര്‍ …

അധികാരത്തർക്കം തീരാതെ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്

August 10, 2022

തളിപ്പറമ്പ്: സ്ഥലം മാറ്റിയ എ.ഇ.ഒ. തത്സ്ഥാനം ഒഴിയുന്നില്ലെന്ന് ആക്ഷേപം. തളിപ്പറമ്പ് നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും കുറുമാത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് സ്ഥലമാറ്റം ലഭിച്ച എ.ഇ.ഒ. കെ.ഡി. വിജയൻ കസേര ഒഴിയുന്നില്ലെന്നാണ് ആക്ഷേപം . പകരക്കാരനായെത്തിയ കുറമാത്തൂൽ ഹയർ …