തലശ്ശേരി: ന്യ മാഹിയില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറായ ബി.എം.എസ്. പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ 2 സി പി എം പ്രവര്‍ത്തകരെ ന്യൂമാഹി പോലീസ് അറസ്റ്റു ചെയ്തു. പാനൂര്‍ മുത്താറിപ്പീടികയിലെ കല്ലുവച്ച പറമ്പത്ത് ചിക്കു എന്ന സുബിന്‍ (32), ചമ്പാട് അരയാക്കൂലിലെ കുനിയില്‍...
Read full story
തലശേരി ഇരട്ടക്കൊല: ആയുധം കണ്ടെടുത്തു
റിപ്പോര്‍ട്ട്

തലശേരി ഇരട്ടക്കൊല: ആയുധം കണ്ടെടുത്തു

By ന്യൂസ് ഡെസ്ക് November 26, 2022
തലശേരി: ലഹരി മാഫിയ സംഘത്തെ ചോദ്യംചെയ്ത വിരോധത്തില്‍ സി.പി.എം. പ്രവര്‍ത്തകരായ നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണത്തില്‍ പൂവനാഴി ഷെമീര്‍, കെ ഖാലിദ് എന്നിവരെ കൊലപ്പെടുത്താന്‍ അക്രമിസംഘം ഉപയോഗിച്ച ആയുധം കണ്ടെടുത്തു.മുഖ്യപ്രതി പാറായി ബാബുവിനെയുമായി നടത്തിയ തെളിവെടുപ്പിനിടെ മറ്റൊരുപ്രതി ഇ.കെ. സന്ദീപിന്റെ വീടിനടുത്തുനിന്നാണ് രക്തം...
Read full story
കണ്ണൂര്‍: തലശ്ശേരിയെ നടുക്കിയ ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത് ലഹരി വിൽപന ചോദ്യം ചെയ്തതതിലുള്ള പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവുമെന്ന് റിമാന്റ് റിപ്പോർട്ട്. കേസിലെ രണ്ടാം പ്രതി ജാക്സന്റെ വാഹനത്തിൽ കഞ്ചാവുണ്ടെന്ന സംശയത്തിൽ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. കൊല്ലപ്പെട്ട ഷമീറിന്റെ മകൻ...
Read full story
കണ്ണൂര്‍: തലശ്ശേരിയിൽ ലഹരി വിൽപ്പന ചോദ്യം ചെയ്തതിന് സിപിഎം പ്രവർത്തകരെ വെട്ടിക്കൊന്ന കേസിലെ പ്രതികളെയും കൊണ്ട് പൊലീസിന്റെ തെളിവെടുപ്പ്. കൊല നടത്താനുപയോഗിച്ച ആയുധം കണ്ടെത്തി. പാറായി ബാബു ആണ് ആയുധം എടുത്തത്. കൊലപാതകത്തിനായി പോയ ഓട്ടോയും കണ്ടെത്തി. മൂന്നാം പ്രതി സന്ദീപിന്റെ...
Read full story
തലശ്ശേരിയിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു
റിപ്പോര്‍ട്ട്

തലശ്ശേരിയിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു

By ന്യൂസ് ഡെസ്ക് November 24, 2022
തലശ്ശേരി: കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട തർക്കത്തിൽ തലശ്ശേരിയിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു. ഇല്ലിക്കുന്ന് സ്വദേശി ഖാലിദ് (52), ഷമീർ (40) എന്നിവരാണ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷാനിബ് കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 2022 നവംബർ 23 ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ...
Read full story
കളഞ്ഞുകിട്ടിയ 10.450 ഗ്രാം സ്വര്‍ണ്ണചെയിന്‍ ലേലത്തിന് വച്ചു
തലശ്ശേരി: കളഞ്ഞുകിട്ടിയ സ്വര്‍ണ്ണം അവകാശികളാരും എത്താത്തതിനെ തുടര്‍ന്ന് ലേലം ചെയ്യാന്‍ പോലിസ് തീരുമാനം. തലശ്ശേരി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റില്‍ സൂക്ഷിച്ചു വരുന്ന 10.450 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ കൈ ചെയിനാണ് ലേലം ചെയ്യുന്നത്. ഈ മാസം 24. ന് രാവിലെ 11...
Read full story
തലശേരി: പ്രണയാഭ്യര്‍ത്ഥന തള്ളിയതിനെത്തുടര്‍ന്ന് വീട്ടില്‍ കയറി 19 വയസുള്ള പെണ്‍കുട്ടിയെയും അമ്മയെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് ജഡ്ജി ജി. ഗിരീഷ് തള്ളി. പുന്നോല്‍ ചെറുകല്ലായിയിലെ ജിനീഷ് ബാബുവിന്റെ (24) ജാമ്യാപേക്ഷയാണു കോടതി തള്ളിയത്. പ്രണയനൈരാശ്യം കാരണം...
Read full story
തലശ്ശേരി: കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണ പ്രവൃത്തി 2023 മാര്‍ച്ചോടെ പൂര്‍ത്തിയാക്കും. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരളാ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 400 മീറ്റര്‍ നീളത്തിലും 10.5 മീറ്റര്‍ വീതിയിലും...
Read full story
തലശ്ശേരി: കാർ ചാരിനിന്ന കുട്ടിയെ തലശ്ശേരിയിൽ ചവിട്ടിത്തെറിപ്പിച്ച കേസ് തുടക്കത്തിൽ കൈകാര്യം ചെയ്തതിൽ പ്രഥമദൃഷ്ട്യാ പോലീസിന് വീഴ്ചപറ്റിയെന്ന് എസ്.പി.യുടെ അന്വേഷണ റിപ്പോർട്ട്. റൂറൽ എസ്.പി. പി.ബി. രാജീവ് ആണ് വകുപ്പുതല അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ വീഴ്ചകൾ: പ്രതിയെ സ്റ്റേഷനിൽ...
Read full story
സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് മുന്നേറ്റം
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് മുന്നേറ്റം

By ന്യൂസ് ഡെസ്ക് November 7, 2022
* റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള കണ്ണിലെ കാൻസറിനുള്ള സമഗ്ര ചികിത്സാ സംവിധാനം ആദ്യമായി എംസിസിയിൽ * എംസിസിയിൽ ന്യൂറോ സർജിക്കൽ ഓങ്കോളജി സംവിധാനം * സർക്കാർ മേഖലയിൽ ആദ്യമായി ആർസിസിയിൽ ലുട്ടീഷ്യം ചികിത്സ സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്....
Read full story