പാരമ്പര്യേതര ട്രസ്റ്റി നിയമനം
തൊഴിലവസരങ്ങള്‍

പാരമ്പര്യേതര ട്രസ്റ്റി നിയമനം

By ന്യൂസ് ഡെസ്ക് October 27, 2022
കണ്ണൂര്‍ താലൂക്കിലെ മൈലപ്രത്ത് ക്ഷേത്രം, കടക്കര ധര്‍മ്മ ശാസ്താ ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കാന്‍ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ  www.malabardevaswom.kerala.gov.in ല്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ...
Read full story
മയക്കുമരുന്ന്: യുവാവ് മാതാപിതാക്കളെ ആക്രമിച്ചു
റിപ്പോര്‍ട്ട്

മയക്കുമരുന്ന്: യുവാവ് മാതാപിതാക്കളെ ആക്രമിച്ചു

By ന്യൂസ് ഡെസ്ക് October 19, 2022
തലശേരി: മയക്കുമരുന്നിനടിമയായ യുവാവ് ഉന്മാദാവസ്ഥയില്‍ വീട്ടിലെത്തി മാതാപിതാക്കളെയും ബഹളം കേട്ടെത്തിയ വാര്‍ഡ് കൗണ്‍സിലറെയും ആക്രമിച്ചു.തുടര്‍ന്ന് സ്വയംദേഹത്ത് കുത്തിയ യുവാവിനും ഗുരുതരമായി പരുക്കേറ്റു. തലശേരി ചാലില്‍ ഇന്ദിരാ പാര്‍ക്കിനു സമീപമാണ് സംഭവം. നിരവധി മയക്കുമരുന്നിടപാട് കേസുകളില്‍ പ്രതിയായ ചാലിലെ ഉമ്മലില്‍ പുതിയപുരയില്‍ ഷൂഹൈബ്...
Read full story
അയ്യലത്ത് യു.പി സ്‌കൂളില്‍ വീണ്ടും മോഷണം
റിപ്പോര്‍ട്ട്

അയ്യലത്ത് യു.പി സ്‌കൂളില്‍ വീണ്ടും മോഷണം

By ന്യൂസ് ഡെസ്ക് October 15, 2022
തലശേരി: ചിറക്കര ഗവ. അയ്യലത്ത് യു.പി സ്‌കൂളില്‍ വീണ്ടും മോഷണം. ഓഫിസ് റൂമിന്റെ പൂട്ട് പൊളിച്ചു അകത്തു കടന്ന മോഷ്ടാവ് മേശ വലിപ്പില്‍ സൂക്ഷിച്ച 15,000 രൂപ കവര്‍ന്നു. ഒക്ടോബര്‍ 15 പുലര്‍ച്ചെയാണ് സംഭവം. കൂടാതെ ലാപ്ടോപ്പിന്റെ ബാഗും കവര്‍ന്നു. ലാപ്ടോപ്പ്...
Read full story
തലശ്ശേരി-മാഹി ബൈപ്പാസ് 2023 മാർച്ചിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ വിവിധയിടങ്ങളിൽ ദേശീയപാത നിർമ്മാണ പ്രവൃത്തികൾ പരിശോധിച്ച ശേഷം  മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  തലശ്ശേരി കൊടുവള്ളി മുതൽ പയ്യന്നൂർ കോത്തായിമുക്ക്...
Read full story
കണ്ണൂർ : തലശ്ശേരിയിൽ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ മഴയത്ത് നിർത്തിയെന്ന് പരാതി. സിഗ്മ എന്ന സ്വകാര്യ ബസ് ജീവനക്കാരാണ് കഴിഞ്ഞ ദിവസം രാവിലെ വിദ്യാർത്ഥികളെ മഴയത്ത് നിർത്തിയത്. മറ്റ് യാത്രക്കാരെല്ലാം കയറി ബസ് പുറപ്പെടും മുൻപ് മാത്രമേ വിദ്യാർത്ഥികളെ ബസിനുള്ളിൽ കയറാൻ...
Read full story
സ്വാതന്ത്ര്യദിന പരേഡിൽ 26 പ്ലാറ്റൂണുകൾ പങ്കെടുത്തു
റിപ്പോര്‍ട്ട്

സ്വാതന്ത്ര്യദിന പരേഡിൽ 26 പ്ലാറ്റൂണുകൾ പങ്കെടുത്തു

By ന്യൂസ് ഡെസ്ക് August 15, 2022
ഇന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിന പരേഡിൽ വിവിധ സായുധ, സായുധേതര സേനാ വിഭാഗങ്ങളിലെ 26 പ്ലാറ്റൂണുകൾ പങ്കെടുത്തു.   മലബാർ സ്‌പെഷ്യൽ പോലീസ്, സ്‌പെഷ്യൽ ആംഡ് പോലീസ്, കേരള ആംഡ് പോലീസ് ഒന്ന്, രണ്ട്, മൂന്ന്, നാല്,...
Read full story
അക്രിലിക് നിറചാരുതയിൽ വിരിഞ്ഞ തന്റെ ഛായാ ചിത്രം മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുവാങ്ങുമ്പോൾ ആ മുഖത്ത് പതിവിലും കവിഞ്ഞ കൗതുകം. പത്താം ക്ലാസുകാരനിൽ നിന്നു പ്രതീക്ഷിക്കാവുന്നതിനെക്കാൾ ഭംഗിയുള്ള ചിരിക്കുന്ന തന്റെ ചിത്രം ഏറ്റു വാങ്ങി മുഖ്യമന്ത്രി ആ കുട്ടിയോട് പേര് ചോദിച്ചു....
Read full story
തലശേരി: മര്‍ദനമേറ്റ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശുപത്രിയില്‍ കൂട്ടിരിപ്പിനായെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു. പിണറായി പാനുണ്ട ചക്യത്ത്മുക്കിലെ പുതിയവീട്ടില്‍ ജിംനേഷ് (30) ആണ് 25/07/22 പുലര്‍ച്ചെ തലശേരിയിലെ സ്വകാര്യആശുപത്രിയില്‍ മരിച്ചത്. ഉടന്‍ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. സഹോദരന്‍ പി.വി ജിഷ്ണു, ആര്‍.എസ്.എസ്...
Read full story
തലശ്ശേരി: വിദ്യാര്‍ത്ഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ അദ്ധ്യാപകന്‌ എട്ടുവര്‍ഷം തടവും 50,000രൂപ പിഴയും ശിക്ഷിച്ചു. കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ കായികാദ്ധ്യാപകനായിരുന്ന എച്ചൂര്‍ കമാല്‍ പീടിക നിവേദ്യത്തില്‍ എ.പി.മുരളി(65)നെയാണ്‌ തലശ്ശേരി പോക്‌സോ കോടതി ജഡ്‌ജി സി.ജി ഘോഷ്‌ ശിക്ഷിച്ചത്‌. ലൈംഗികാതിക്രമം, വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുളള...
Read full story
തലശേരിയിൽ വൻ അഗ്നിബാധ
റിപ്പോര്‍ട്ട്

തലശേരിയിൽ വൻ അഗ്നിബാധ

By ന്യൂസ് ഡെസ്ക് June 24, 2022
കണ്ണൂർ: . തലശേരി മണവാട്ടി ജങ്ഷനിലെ കീവീസ് ഹോട്ടലിന് തീപിടിച്ചു. രണ്ട് നില കെട്ടിടം പൂർണമായി കത്തി നശിച്ചതായാണ് വിവരം. വിവരമറിഞ്ഞ് പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. 2022 ജൂൺ 23ന് രാത്രി പത്ത് മണിയോടെയാണ് അപകടം നടന്നത്. ഒരു മണിക്കൂറോളം...
Read full story