ലഹരിമരുന്നുമായി പിടിയില്‍
റിപ്പോര്‍ട്ട്

ലഹരിമരുന്നുമായി പിടിയില്‍

By ന്യൂസ് ഡെസ്ക് February 2, 2023
തലശേരി: ലഹരിമരുന്നുമായി (എം.ഡി.എം.എ.) ബൈക്കില്‍ പോവുന്നതിനിടയില്‍ മൂന്നു യുവാക്കള്‍ പാലയാട് ബൈപാസ് മേല്‍പാലത്തിനടുത്ത് പോലീസ് പിടിയിലായി. പാലയാട് നരിവയലിലെ മാര്‍വ്വാസില്‍ മുഹമ്മദ് അജ്മല്‍ നിഹാല്‍(25), പാലയാട്ടെ എം.എന്‍. മഹലില്‍ റസാല്‍ (25), വെള്ളൊഴുക്കിലെ വി.ഷഹബാസ്(27) എന്നിവരെയാണ് വാഹനപരിശോധനക്കിടെ ധര്‍മ്മടം എസ്.ഐ. സതീശന്‍...
Read full story
പുനർഗേഹം: 37 പേർ പുതിയ വീടുകളിലേക്ക് മാറി
റിപ്പോര്‍ട്ട്

പുനർഗേഹം: 37 പേർ പുതിയ വീടുകളിലേക്ക് മാറി

By ന്യൂസ് ഡെസ്ക് January 29, 2023
കണ്ണൂർ: മത്സ്യത്തൊഴിലാളികൾക്ക് വീട് നിർമ്മിച്ചു നൽകുന്ന പുനർഗേഹം പദ്ധതി ഗുണഭോക്താക്കളായ 37 പേർ പുതിയ വീടുകളിലേക്ക് താമസം മാറി. ആകെ 165 പേരുടെ ഭൂമി രജിസ്ട്രേഷൻ ജില്ലയിൽ പൂർത്തിയായി. ആറ് പേരുടെ വീട് നിർമ്മാണം അന്തിമഘട്ടത്തിലാണ്. തലശ്ശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലുമായി...
Read full story
കണ്ണൂര്‍: അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി ആന്റണി സണ്ണി പിടിയില്‍. കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസ് പുറത്തുവന്നതിനു പിന്നാലെ ഒളിവില്‍പോയ ആന്റണിയെ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ. ബിനുമോഹനും സംഘവുമാണ് കസ്റ്റഡിയിലെടുത്തത്. ആന്റണി സണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തലശേരി...
Read full story
റഷ്യന്‍ യുവതിക്ക് പട്ടിയുടെ കടിയേറ്റു
റിപ്പോര്‍ട്ട്

റഷ്യന്‍ യുവതിക്ക് പട്ടിയുടെ കടിയേറ്റു

By ന്യൂസ് ഡെസ്ക് January 22, 2023
മാഹി: ആയുര്‍വേദ ചികിത്സക്കെത്തിയ റഷ്യന്‍ യുവതിക്ക് തെരുവുപട്ടിയുടെ കടിയേറ്റു. സാരമായി പരുക്കേറ്റ ഇവരെ മാഹി ഗവ: ആശുപത്രിയിലും പിന്നീട് തലശേരി ഗവ: ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഴിയൂരിലെ ഗ്രീന്‍സ് ആയുര്‍വേദിക്‌സില്‍ ചികിത്സക്കെത്തിയ റഷ്യക്കാരി ഏകത്രീന(40)യാണ് അഴിയൂരിലെ കടലോര മണല്‍പരപ്പിലൂടെ നടക്കുമ്പോള്‍ പട്ടിയുടെ...
Read full story
സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ ചികിത്സയുടെയും രോഗപ്രതിരോധത്തിന്റെയും പുതുയുഗത്തിന് ശക്തമായ അടിത്തറ പാകുന്ന മൂന്ന് സുപ്രധാന കാര്യങ്ങൾക്ക് ആരംഭമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് നിർദേശിച്ച മൂന്ന് ശുപാർശകൾക്ക് റീബിൾഡ് കേരള ഇനിഷ്യേറ്റീവിലൂടെ പണം അനുവദിക്കാൻ ഇന്നലെ മന്ത്രിസഭാ...
Read full story
വ്യവസായ ഉൽപന്ന പ്രദർശന വിപണന മേള 23 മുതൽ
റിപ്പോര്‍ട്ട്

വ്യവസായ ഉൽപന്ന പ്രദർശന വിപണന മേള 23 മുതൽ

By ന്യൂസ് ഡെസ്ക് December 22, 2022
സംരംഭക വർഷത്തിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രം, തലശ്ശേരി താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി താലൂക്ക്തല വ്യവസായ ഉൽപന്ന പ്രദർശന വിപണന മേള ഡിസംബർ 23ന് വൈകീട്ട് നാല് മണി മുതൽ ജനുവരി ഒന്ന് വരെ ധർമടം അയലൻഡ്...
Read full story
തലശേരി: പൂട്ടിയിട്ട വീടാണെന്ന് കരുതി മോഷ്ടിക്കാന്‍ കയറിയ രണ്ടുപേരെ കൈയോടെ പിടികൂടി നാട്ടുകാരും പോലീസും. വീടുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തുന്ന നിരവധി മോഷണക്കേസുകളിലെ പ്രതികളായ രണ്ടുപേരെയാണ് പുലര്‍ച്ചെ രണ്ടോടെ നാട്ടുകാരും പോലീസും വീട് വളഞ്ഞു പിടികൂടിയത്. വലിയന്നൂരിലെ കടമ്പൂര്‍ ശ്രീകൃഷ്ണ നിവാസില്‍...
Read full story
തലശേരി: എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ നല്‍കിയ റാഗിങ് കേസില്‍ പന്തീരങ്കാവ് യു.എ.പി.എ. കേസിലെ പ്രതിയും കണ്ണൂര്‍ പാലയാട് ലീഗല്‍ സ്റ്റഡീസിലെ നിയമ വിദ്യാര്‍ഥിയുമായി അലന്‍ ഷുഹൈബിന് തുണയായത് സിസിടിവി. റാഗിങ് കേസ് നിലനില്‍ക്കില്ലെന്ന ആന്റി റാഗിങ് കമ്മിറ്റി റിപ്പോര്‍ട്ട് വന്നതോടെ കോളജിലെ എസ്.എഫ്.ഐ....
Read full story
തലശേരി: ഇരട്ടക്കൊലപാതക്കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് തലശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി. റിമാന്‍ഡിലുള്ള മുഖ്യപ്രതി നെട്ടൂര്‍ വെള്ളാടത്ത് ഹൗസില്‍ സുരേശ്ബാബു എന്ന പാറായി ബാബു (47), നെട്ടൂര്‍ ചിറക്കക്കാവിനു സമീപം മുട്ടങ്ങല്‍വീട്ടില്‍ ജാക്‌സണ്‍...
Read full story
തലശ്ശേരി: തലശ്ശേരി ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. എ സി പി. കെ വി ബാബുവിനാണ് അന്വേഷണ ചുമതല. കേസില്‍ ഇതുവരെ ഏഴുപേരെ അറസ്റ്റ് ചെയ്തു. ഇവര്‍ റിമാന്‍ഡിലാണ്. പ്രതികളില്‍ അഞ്ചുപേര്‍ കുറ്റകൃത്യത്തില്‍...
Read full story