കണ്ണൂര്‍: സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്നു കണ്ടെത്തിയതിനാല്‍ തലശ്ശേരി സബ് കലക്ടര്‍ ആസിഫ് കെ യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാന്‍ ശുപാര്‍ശ. ആസിഫ് സമര്‍പ്പിച്ച ഒബിസി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ചീഫ് സെക്രട്ടിക്ക് കത്തയച്ചത്. ഒബിസി സംവരണത്തിന്റെ മാനദണ്ഡപ്രകാരം...
Read full story
തലശ്ശേരി: കണ്ണൂര്‍ മനേക്കരയില്‍ സിആര്‍പിഎഫ് ജവാന്റെ നേതൃത്വത്തിലുള്ള സംഘം സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആറുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ മാഹി പന്തക്കല്‍ വയലില്‍ പീടിക ശിവഗംഗയില്‍ രാഹുലിനെയാണ്(30) ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. അവധി അവസാനിച്ചശേഷവും ഇയാള്‍ നാട്ടില്‍തന്നെ തുടരുകയിരുന്നു. കഴിഞ്ഞ...
Read full story