റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കളഞ്ഞുകിട്ടിയ 10.450 ഗ്രാം സ്വര്‍ണ്ണചെയിന്‍ ലേലത്തിന് വച്ചു

November 20, 2022 - 8:36 pm

തലശ്ശേരി: കളഞ്ഞുകിട്ടിയ സ്വര്‍ണ്ണം അവകാശികളാരും എത്താത്തതിനെ തുടര്‍ന്ന് ലേലം ചെയ്യാന്‍ പോലിസ് തീരുമാനം. തലശ്ശേരി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റില്‍ സൂക്ഷിച്ചു വരുന്ന 10.450 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ കൈ ചെയിനാണ് ലേലം ചെയ്യുന്നത്. ഈ മാസം 24. ന് രാവിലെ 11 മണിക്ക് തലശ്ശേരി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റില്‍ വച്ചാണ് ലേല നടപടികള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *