കണ്ണൂർ: സൗജന്യ മത്സര പരീക്ഷാ പരിശീലനം

January 6, 2022

കണ്ണൂർ: സമന്വയ പദ്ധതി പ്രകാരം പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർഥികൾക്കായി തലശ്ശേരി ടൗൺ എംപ്ലോയ്ന്റ് എക്സ്ചേഞ്ച് സംഘടിപ്പിക്കുന്ന 75 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസും അതിനുമുകളിലും യോഗ്യതകൾ രജിസ്റ്റർ ചെയ്ത ഉദേ്യാഗാർഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജനുവരി 10 …