കാസയുമായി സഭയ്ക്ക് ബന്ധമില്ല; ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് പ്രയോഗങ്ങളോട് യോജിപ്പില്ലെന്ന് ബിഷപ്പ് പാംബ്ലാനി

July 8, 2023

തലശ്ശേരി: ലൗ ജിഹാദ് , നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങളോട് കത്തോലിക്ക സഭയ്ക്ക് യോജിപ്പില്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി. പെണ്‍കുട്ടികളെ മയക്കു മരുന്ന് നല്‍കിയും പ്രണയക്കുരുക്കില്‍ പെടുത്തിയും വശത്താക്കുന്ന ചില സംഘങ്ങള്‍ ഉണ്ടാകാം. എന്നാല്‍ അത് ഏതെങ്കിലും …

മുഖ്യമന്ത്രിയുടെ അക്കാദമിക് അഡ്വൈസറുടെ പിഎച്ച്ഡി പ്രബന്ധം കോപ്പിയടിയെന്ന ആരോപണവുമായി കെ എസ് യു

July 4, 2023

കണ്ണൂർ: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഡോ. രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം കോപ്പിയടിയെന്ന ആരോപണവുമായി കെഎസ്‍യു. സർക്കാർ അധ്യാപകനായി ജോലി ചെയ്ത അതേ സമയത്താണ് രതീഷ് അസം സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയതെന്നും യുജിസിക്ക് പരാതി നൽകുമെന്നും കെഎസ്‍യു സംസ്ഥാന …

പ്രതിപക്ഷ നേതാവിന്റെ പരാമർശം വേദനിപ്പിച്ചു; എന്താണ് വിഭാഗീയത എന്ന് അറിയണം; ശശി തരൂർ

November 23, 2022

തലശ്ശേരി: വിഭാഗീയ പ്രവർത്തനമെന്ന ആരോപണത്തിൽ വിഷമമുണ്ടെന്ന് ഡോ ശശി തരൂർ എം പി. വ്യത്യസ്‌ത പരിപാടികളിൽ പങ്കെടുത്തതിൽ എന്താണ് വിഭാഗീയത എന്ന് അറിയണം. പ്രതിപക്ഷ നേതാവിന്റെ പരാമർശം വേദനിപ്പിച്ചു. ആരുമായും ചർച്ചയ്ക്ക് തയ്യാറാണ്. ഗ്രൂപ്പ്‌ പ്രവർത്തനം നടത്തില്ല, ഒരു ഗ്രൂപ്പിന്റെയും ഭാഗമാകാനില്ല. …

ഉറങ്ങി കിടന്ന വീട്ടമ്മയുടെ അഞ്ചരപവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു

August 30, 2020

തലശേരി: ഉറങ്ങി കിടക്കുകയായിരുന്ന വീട്ടമ്മയുടേയും കുട്ടിയുടേയും സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. വടക്കുമ്പാട്‌ നീട്ടൂരിലെ ഷബീനാസില്‍ ഓഗസ്‌റ്റ്‌ 28 വെളളിയാഴ്‌ച പുലര്‍ച്ചെയാണ്‌ സംഭവം. മുകള്‍നിലയിലെ ഓടിളക്കി അകത്തുകയറിയ മോഷ്ടാവ്‌ താഴെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന വീട്ടുകാരി ഷബീനയുടെ കാലിലെ സ്വര്‍ണ്ണ പാദസരവും കയ്യിലെ ബ്രേസ്ലെറ്റും കുട്ടിയുടെ …