പാരാലിമ്പിക്സില്‍ വെള്ളി നേടി ഭാവിനബെന്‍ പട്ടേല്‍

August 29, 2021

ടോക്കിയോ: പാരാലിമ്പിക്സ് ഫൈനലില്‍ കടന്ന വനിതാ ടേബിള്‍ ടെന്നീസ് താരം ഭാവിനബെന്‍ പട്ടേലിന് വെള്ളി മെഡല്‍. രാവിലെ 7.15 മുതല്‍ നടന്ന ഫൈനലില്‍ ചൈനയുടെ സോവു യിങിനൊട് തോറ്റതോടെയാണ് വെള്ളി മെഡല്‍ നേടിയത്. ക്ലാസ് 4 സെമി ഫൈനലില്‍ ചൈനയുടെ സാങ് …

ടോക്കിയോ ഒളിമ്പിക്സ്: തുടര്‍ക്കഥയായി താരങ്ങളുടെ പിന്‍മാറ്റം

July 15, 2021

ടോക്കിയോ: ലോക കായിക മാമാങ്കത്തിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കായിക താരങ്ങളുടെ പിന്‍മാറ്റം വര്‍ധിക്കുന്നു. ടെന്നീസിലും ഫുട്ബോളിലുമാണ് കൂടുതല്‍ താരങ്ങള്‍ പിന്‍മാറിയിരിക്കുന്നത്. ടെന്നീസ് സൂപ്പര്‍താരം സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍, സ്പെയിനിന്റെ റാഫേല്‍ നദാല്‍ പുരുഷവിഭാഗത്തില്‍ സ്റ്റാന്‍ വാവ്റിങ്ക, ഡൊമിനിക് തീം …

യു.എസ് ഓപ്പണിന് ഇന്ന് തുടക്കം

August 31, 2020

ഒഹയ്യോ:യുഎസ് ഓപ്പണ്‍ ടെന്നീസിന് ഇന്ന് തുടക്കം. കോവിഡ് പ്രതിസന്ധി കാരണം ഭൂരിഭാഗം പ്രമുഖ കളിക്കാരും ഇത്തവണ ടൂർണമെൻറിൽ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഒന്നാം റൗണ്ടില്‍ നൊവാക് യൊകോവിച്ച്‌ ബോസ്നിയയുടെ ദാമിര്‍ സുമുറിനെ നേരിടും. വനിതകളില്‍ സെറീന വില്യംസ് അമേരിക്കയുടെതന്നെ ക്രിസ്റ്റി ആനുമായി മത്സരിക്കും. …