
തൃശൂര്‍ ഇത്തവണത്തെ പുലികളി ക്ഷേത്ര മൈതാനിയില്‍ വെച്ച 10 മിനിറ്റ് മാത്രം
തൃശൂര്‍: പൂരനഗരിയെ ആവേശം കൊളളിക്കുന്ന പുലികളി ഇത്തവണ ശക്തന്‍റെ തട്ടകത്തില്‍ എത്തില്ല. വെറും പത്തുമിനിറ്റ് മാത്രം നീണ്ടുനില്‍ക്കുന്ന പരിപാടിയിലൂടെ ഇത്തവണത്തെ തൃശൂര്‍ പുലികളി അവസാനിപ്പിക്കും. മൂന്നോണ നാളില്‍ ഉച്ചക്ക് 1 മണിക്ക് ക്ഷേത്ര മൈതാനിയില്‍ ആയിരിക്കും പരിപാടി അവതരിപ്പിരക്കുന്നത്. കോവിഡ് മഹാമാരിക്കിടയില്‍ …
തൃശൂര്‍ ഇത്തവണത്തെ പുലികളി ക്ഷേത്ര മൈതാനിയില്‍ വെച്ച 10 മിനിറ്റ് മാത്രം Read More