
മലപ്പുറം താനൂരില്‍ ഹാര്‍ബറിന്റെ പുലിമുട്ട് ദീര്‍ഘിപ്പിക്കല്‍ പ്രവൃത്തി തുടങ്ങി
മലപ്പുറം: താനൂരിലെ മത്സ്യതൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് ഹാര്‍ബറിന്റെ പുലിമുട്ട് ദീര്‍ഘിപ്പിക്കല്‍ പ്രവൃത്തികള്‍ക്ക് തുടക്കമായി. പ്രവൃത്തി ഉദ്ഘാടനം വി. അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. മത്സ്യത്തൊഴിലാളികള്‍ പദ്ധതി പ്രവര്‍ത്തനങ്ങളോട് പൂര്‍ണമായും സഹകരിക്കണമെന്നും തടസ്സ വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഓര്‍ത്ത് അത് അവസാനിപ്പിക്കണമെന്നും ആത്യന്തികമായ …