37 വർഷത്തെ ജയിൽവാസത്തിനു ശേഷം പ്രതി നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു

August 29, 2020

ഫ്ളോറിഡ: 37 വർഷം ജയിലിൽ കഴിഞ്ഞ തടവുപുള്ളി നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയച്ചു. റോബർട്ട് ഡബോയ്സ് (55) ആളെയാണ് ജീവപര്യന്തം ശിക്ഷയിൽ നിന്ന് കോടതി മോചിപ്പിച്ചത്. പത്തൊന്‍പത് വയസ്സുള്ള ബാര്‍ബറാ ഗ്രാംസ് എന്ന യുവതിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റത്തിന് ഇയാൾക്ക് വധശിക്ഷയ്ക്കു വിധിച്ചിരുന്നു. …