പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഫെബ്രുവരി 14 ന് തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും

പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ 3770 കോടി രൂപ ചെലവില പൂർത്തീകരിച്ച   ചെന്നൈ മെട്രോ റെയിൽ ഘട്ടം -1 വിപുലീകരണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.   വാഷർമെൻപേട്ടിൽ നിന്ന് വിംകോ നഗറിലേക്കുള്ള യാത്രാ സർവീസുകളും കമ്മീഷൻ ചെയ്യും.  9.05 കിലോമീറ്റർ നീളമുള്ള ഈ വിപുലീകരണം നോർത്ത് ചെന്നൈയെ …

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഫെബ്രുവരി 14 ന് തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും Read More

ശിവകാശിയിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനം, 8 മരണം

ചെന്നൈ: തമിഴ്നാട്ടിലെ ശിവകാശിക്ക് സമീപമുള്ള പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി. ശിവകാശിയിലെ സാത്തൂരിലാണ് സംഭവം. എട്ട് പേർ മരണപ്പെട്ടു. 10 പേർക്ക് പരുക്കേറ്റു. പടക്കനിർമ്മാണ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമാണ്. മരണനിരക്ക് ഇനിയും ഉയരാമെന്ന് അധികൃതർ പറയുന്നു. …

ശിവകാശിയിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനം, 8 മരണം Read More

തമിഴ് നാട്ടിൽ അഞ്ചംഗസംഘം വീടാക്രമിച്ച് രണ്ട് പേരെ കൊലപ്പെടുത്തി 16 കിലോ സ്വർണം കവർന്നു. കവർചക്കാരിൽ ഒരാളെ പൊലീസ് വെടിവച്ചു കൊന്നു

ചെന്നൈ: തമിഴ് നാട്ടിൽ വീട് ആക്രമിച്ച് രണ്ട് പേരെ കൊലപ്പെടുത്തി 16 കിലോ സ്വർണം കവർന്നു. മയിലാട്തുറൈ സിര്‍കഴിയില്‍ ആണ് സംഭവം. ജ്വല്ലറി ഉടമയായ ധൻരാജിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ധൻരാജിന്‍റെ ഭാര്യ ആശ മകൻ അഖിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ …

തമിഴ് നാട്ടിൽ അഞ്ചംഗസംഘം വീടാക്രമിച്ച് രണ്ട് പേരെ കൊലപ്പെടുത്തി 16 കിലോ സ്വർണം കവർന്നു. കവർചക്കാരിൽ ഒരാളെ പൊലീസ് വെടിവച്ചു കൊന്നു Read More

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എഡപ്പാടി കെ പളനിസ്വാമി: മറുപടി പറയാതെ പ്രകാശ് ജാവദേക്കര്‍

ചെന്നൈ: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ എന്‍ഡിഎ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എഡപ്പാടി കെ പളനിസ്വാമി ആണോയെന്ന ചോദ്യത്തിന് മറുപടി നല്‍കാതെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ചോദ്യങ്ങള്‍ ഒഴിവാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പളനിസ്വാമിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ജാവദേക്കര്‍ മറുപടി നല്‍കിയില്ല. …

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എഡപ്പാടി കെ പളനിസ്വാമി: മറുപടി പറയാതെ പ്രകാശ് ജാവദേക്കര്‍ Read More

തമിഴ്‌നാട്‌ മുന്‍ മന്ത്രി പൂങ്കോതൈ അലാദി അരുണ ആത്മഹത്യക്ക്‌ ശ്രമിച്ചു

തിരുനെല്‍വേലി: തമിഴ്‌നാട്‌ മുന്‍ മന്ത്രിയും ഡിഎംകെ എംഎല്‍എയുമായ പൂങ്കോതൈ അലാദി അരുണയെ ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുനെല്‍വേലിയിലെ ഷിഫാ ആശുപത്രിയിലാണ്‌ എംഎല്‍ എ യെ പ്രവേശിപ്പിച്ചിരിക്കുന്നത്‌. ഗുളിക കഴിച്ചതിനെ തുടര്‍ന്ന്‌ അബോധാവസ്ഥയിലാണ്‌ എംഎല്‍എ യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന്‌ ആശുപത്രി …

തമിഴ്‌നാട്‌ മുന്‍ മന്ത്രി പൂങ്കോതൈ അലാദി അരുണ ആത്മഹത്യക്ക്‌ ശ്രമിച്ചു Read More

സ്വര്‍ണ്ണമൊത്ത വ്യാപാര കേന്ദ്രത്തില്‍ റെയിഡ് 814 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു

ചെന്നൈ: തമിഴ്‌നാട് കേന്ദ്രീകരിച്ചുളള മോഹന്‍ലാല്‍ ജ്വല്ലേഴ്‌സില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ രേഖകളില്ലാത്ത 814 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തതായി വിവരം. സ്വര്‍ണ്ണത്തിന്റെ മൂല്ല്യം 500 കോടിയിലധികം. രാജ്യത്തേക്കുളള സ്വര്‍ണ്ണവരവിന്‍റെ ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനിയാണ് മോഹന്‍ലാല്‍ ജ്വല്ലേഴ്‌സ്. ചെന്നൈയിലെ ആസ്ഥാനത്തിന് പുറമേ മുംബൈ, …

സ്വര്‍ണ്ണമൊത്ത വ്യാപാര കേന്ദ്രത്തില്‍ റെയിഡ് 814 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു Read More

തമിഴ്നാട്ടില്‍ മാധ്യമ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: തമിഴ്നാട്ടില്‍ മാധ്യമ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. തമിഴർ ടിവിയിലെ റിപ്പോര്‍ട്ടര്‍ മോസസിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച (08/11/20) അര്‍ധരാത്രിയോടെ വീടിന്റെ മുന്നില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന മോസസിനെ മൂന്ന് ബൈക്കുകളിലെത്തിയ ഗുണ്ടാസംഘം വീടിന് മുന്നില്‍ തടഞ്ഞ് …

തമിഴ്നാട്ടില്‍ മാധ്യമ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി Read More

അനുമതിയില്ലാതെ വെട്രിവേൽ യാത്ര , തമിഴ്നാട്ടിൽ ബി ജെ പി സംസ്ഥാന അധ്യക്ഷനും നൂറോളം പ്രവർത്തകരും അറസ്റ്റിൽ, എ ഐ ഡി എം കെ – ബി ജെ പി ബന്ധത്തിൽ വിള്ളൽ വീഴുന്നു

ചെന്നൈ: അനുമതിയില്ലാതെ വെട്രിവേല്‍ യാത്ര നടത്തിയതിന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ എല്‍ മുരുകന്‍ അറസ്റ്റില്‍. തിരുത്താണി ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് യാത്ര തടഞ്ഞ് മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തത്. എച്ച്.രാജ, അണ്ണാമലൈ തുടങ്ങി നൂറോളം പ്രവര്‍ത്തരേയും പൊലീസ്‌ അറസ്റ്റ് ചെയ്തു. കൊവിഡ് …

അനുമതിയില്ലാതെ വെട്രിവേൽ യാത്ര , തമിഴ്നാട്ടിൽ ബി ജെ പി സംസ്ഥാന അധ്യക്ഷനും നൂറോളം പ്രവർത്തകരും അറസ്റ്റിൽ, എ ഐ ഡി എം കെ – ബി ജെ പി ബന്ധത്തിൽ വിള്ളൽ വീഴുന്നു Read More

മാവോയിസ്റ്റ്- പോലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി

വയനാട്: വയനാട് പടിഞ്ഞാറത്തറ നടന്ന മാവോയിസ്റ്റ്- പോലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി മുരുകൻ ആണെന്ന് പോലിസ്. ഇക്കാര്യം വയനാട് എസ്.പി ജി .പൂങ്കുഴലി സ്ഥിരീകരിച്ചു. ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും അഞ്ചു പേര്‍ ചിതറിയോടുകയായിരുന്നുവെന്നും എസ്.പി അറിയിച്ചു.. സംഘത്തിലെ മറ്റൊരാള്‍ക്കും പരിക്കേറ്റതായി …

മാവോയിസ്റ്റ്- പോലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി Read More

തമിഴ്‌നാട്ടില്‍ ജൂത കുടുംബത്തിനെതിരെ വധഭീഷണിയുമായി എഡിജിപിയുടെ മകന്‍

ചെന്നൈ: വാടകയ്‌ക്ക് നല്‍കിയ വീട്‌ ഒഴിയണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ വധഭീഷണിയുമായി തമിഴ്നാട്‌ എഡിജിപിയുടെ മകന്‍ . 2017ലാണ്‌ എഡിജിപി ശൈലേന്ദ്ര ബാബുവിന്റെ മകന്‍ ദേവേന്ദ്രബാബുവിന്‌ വീട്‌ വാടകയ്‌ക്ക്‌ നല്‍കുന്നത്‌. ഇസ്രായേലില്‍ നിന്നും കുടിയേറിയ ജൂത കുടുംബത്തില്‍പെട്ട സാറാ ലെവിയാണ്‌ വീട്ടുടമസ്ഥ. വീട്ടില്‍ നിശാപാര്‍ട്ടിയും …

തമിഴ്‌നാട്ടില്‍ ജൂത കുടുംബത്തിനെതിരെ വധഭീഷണിയുമായി എഡിജിപിയുടെ മകന്‍ Read More