സീറ്റ് ചര്‍ച്ചയില്‍ ധാരണയായില്ല: വിജയകാന്തിന്റെ ഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടു

ചെന്നൈ: നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടു. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് ചര്‍ച്ചയില്‍ ധാരണയാകാത്തതിനെ തുടര്‍ന്നാണ് വിജയകാന്തിന്റെ പാര്‍ട്ടി എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചത്. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് എഐഎഡിഎംകെ ബിജെപിയുമായി പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. …

സീറ്റ് ചര്‍ച്ചയില്‍ ധാരണയായില്ല: വിജയകാന്തിന്റെ ഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടു Read More

തമിഴ്നാട്ടില്‍ ഒവൈസിയും ദിനകരനും തമ്മില്‍ സഖ്യം; മജ്ലിസ് പാര്‍ട്ടി മൂന്ന് സീറ്റില്‍ മത്സരിക്കും

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി അസദുദ്ദീന്‍ ഒവൈസിയുടെ മജ്ലിസ് പാര്‍ട്ടി (എഐഎംഐഎം). വാണിയമ്പാടി, കൃഷ്ണഗിരി, ശങ്കരപുരം എന്നീ മൂന്നിടങ്ങളില്‍ മത്സരിക്കാന്‍ മജ്ലിസ് പാര്‍ട്ടി തീരുമാനമായി. തമിഴ്നാട്ടില്‍ മജ്ലിസ് …

തമിഴ്നാട്ടില്‍ ഒവൈസിയും ദിനകരനും തമ്മില്‍ സഖ്യം; മജ്ലിസ് പാര്‍ട്ടി മൂന്ന് സീറ്റില്‍ മത്സരിക്കും Read More

180ല്‍ അധികം സീറ്റുകളില്‍ മല്‍സരിക്കാന്‍ ഡിഎംകെ-അണ്ണാ ഡിഎംകെ സഖ്യം

ചെന്നൈ: തമിഴ്‌നാട്ടില്‍ 180ല്‍ അധികം മണ്ഡലങ്ങളില്‍ മല്‍സരിക്കാന്‍ ഡി.എം.കെ-അണ്ണാ ഡി.എം.കെ സഖ്യം. സീറ്റ് വിഭജനം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ഇക്കാര്യം വ്യക്തമായത്.ഡി. എം. കെ നേതൃത്വം നല്‍കുന്ന യു.പി.എ സഖ്യത്തില്‍ കോണ്‍ഗ്രസിനു 25ഉം സി. പി. എം. , സി. പി. ഐ, …

180ല്‍ അധികം സീറ്റുകളില്‍ മല്‍സരിക്കാന്‍ ഡിഎംകെ-അണ്ണാ ഡിഎംകെ സഖ്യം Read More

തർക്കം തീർന്നു, തമിഴ്‌നാട്ടില്‍ കോൺഗ്രസ് – ഡി.എം.കെ സീറ്റ് ധാരണ, 25 സീറ്റിൽ കോൺഗ്രസ്

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെയും കോണ്‍ഗ്രസും സീറ്റ് പങ്കിടുന്ന കാര്യത്തില്‍ ധാരണയിലെത്തി. കോണ്‍ഗ്രസ് 25 സീറ്റില്‍ മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. കന്യാകുമാരി ലോക് സഭാ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മത്സരിക്കും. ഞായറാഴ്ച(07/03/21)ഡി.എം.കെയുമായി കോൺഗ്രസ് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. 40 സീറ്റായിരുന്നു കോണ്‍ഗ്രസ് …

തർക്കം തീർന്നു, തമിഴ്‌നാട്ടില്‍ കോൺഗ്രസ് – ഡി.എം.കെ സീറ്റ് ധാരണ, 25 സീറ്റിൽ കോൺഗ്രസ് Read More

രാഷ്ട്രീയവും പൊതുപ്രവര്‍ത്തനവും ഉപേക്ഷിക്കുന്നതായി ശശികല

ചെന്നൈ: രാഷ്ട്രീയരംഗം വിടുകയാണെന്ന് പ്രഖ്യാപിച്ച് എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വികെ ശശികല. ഏപ്രില്‍ ആറിന് തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് 03/03/21 ബുധനാഴ്ച ശശികലയുടെ നാടകീയ പ്രഖ്യാപനം വന്നത്. ”ജയലളിത ജീവിച്ചിരുന്നപ്പോള്‍ പോലും ഞാന്‍ …

രാഷ്ട്രീയവും പൊതുപ്രവര്‍ത്തനവും ഉപേക്ഷിക്കുന്നതായി ശശികല Read More

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനു 24 സീറ്റുകള്‍ നല്‍കാന്‍ ധാരണ

ചെന്നൈ: തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനു 24 സീറ്റുകള്‍ നല്‍കാന്‍ ഡി.എം. കെ മുന്നണിയില്‍ ഏകദേശ ധാരണ. നേരത്തെ 17 സീറ്റുകള്‍ വാഗ്ദാനം ചെയ്തിരുന്ന ഡി. എം. കെ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങുകയായിരുന്നു. അതേ സമയം അണ്ണാ ഡി. എം. കെ സഖ്യത്തിന്റെ സീറ്റു …

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനു 24 സീറ്റുകള്‍ നല്‍കാന്‍ ധാരണ Read More

വിവിധ മേഖലകളിലെ വിദഗ്ധരടങ്ങുന്ന ഉന്നതതല കേന്ദ്ര സംഘങ്ങളെ, കോവിഡ് വ്യാപനം രൂക്ഷമാകുന്ന സംസ്ഥാന/ കേന്ദ്രഭരണപ്രദേശങ്ങളിലേക്ക് കേന്ദ്രസർക്കാർ അയച്ചു

കേരളം മഹാരാഷ്ട്ര,ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കർണാടകം, തമിഴ്നാട്, പശ്ചിമബംഗാൾ, കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീർ എന്നിവിടങ്ങളിലേക്ക്,  വിവിധ മേഖലകളിലെ വിദഗ്ധരടങ്ങിയ ഉന്നതതല സംഘങ്ങളെ കേന്ദ്ര സർക്കാർ നിയോഗിച്ചു.  കോവിഡ്  പ്രതിരോധം ലക്ഷ്യമിട്ടുള്ള പൊതുജനാരോഗ്യ നടപടികളിൽ സഹായിക്കാനും, മഹാമാരിയെ പിടിച്ചുകെട്ടാനും  …

വിവിധ മേഖലകളിലെ വിദഗ്ധരടങ്ങുന്ന ഉന്നതതല കേന്ദ്ര സംഘങ്ങളെ, കോവിഡ് വ്യാപനം രൂക്ഷമാകുന്ന സംസ്ഥാന/ കേന്ദ്രഭരണപ്രദേശങ്ങളിലേക്ക് കേന്ദ്രസർക്കാർ അയച്ചു Read More

സി.എ.എ. വിരുദ്ധ പ്രക്ഷോഭം, കൊവിഡ് ചട്ടലംഘന കേസുകള്‍ പിന്‍വലിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍

തെങ്കാശി: പൗരത്വ നിയമഭേദഗതി(സി.എ.എ)ക്കെതിരേ നടന്ന സമരങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്നു തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി.തമിഴ്നാട്ടിലെ അണ്ണാ ഡി.എം.കെ. സര്‍ക്കാര്‍. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെടുത്ത കേസുകളും പിന്‍വലിക്കുന്നവയില്‍ ഉള്‍പ്പെടുന്നു. പാര്‍ലമെന്റില്‍ സി.എ.എ. അനുകൂല സമീപനം സ്വീകരിച്ച അണ്ണാ ഡി.എം.കെയുടെ …

സി.എ.എ. വിരുദ്ധ പ്രക്ഷോഭം, കൊവിഡ് ചട്ടലംഘന കേസുകള്‍ പിന്‍വലിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ Read More

തമിഴ്നാട്ടിലെ എണ്ണ-വാതക പദ്ധതികള്‍ക്ക് പ്രധാനമന്ത്രി 17/02/21ബുധനാഴ്ച തുടക്കമിടും

ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ എണ്ണ-വാതക മേഖലയിലെ പ്രധാന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 17/02/21 ബുധനാഴ്ച തുടക്കമിടും. വൈകിട്ട് 4.30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് രാമനാഥപുരം – തൂത്തുക്കുടി പ്രകൃതി വാതക പൈപ്പ്‌ലൈന്‍, മണലിയിലെ ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ഗ്യാസോലിന്‍ …

തമിഴ്നാട്ടിലെ എണ്ണ-വാതക പദ്ധതികള്‍ക്ക് പ്രധാനമന്ത്രി 17/02/21ബുധനാഴ്ച തുടക്കമിടും Read More

തമിഴ്‌നാട്ടിലെ വിരുദുനഗറിലെ പടക്ക ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു ; ദുരന്തബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ചു

തമിഴ്‌നാട്ടിലെ വിരുദുനഗറിലെ  പടക്ക ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു “തമിഴ്‌നാട്ടിലെ വിരുദുനഗറിലെ പടക്ക ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തം വേദനിപ്പിക്കുന്നു .  ദുഃഖത്തിന്റെ ഈ വേളയിൽ, എന്റെ ചിന്ത ദുരന്തബാധിതരുടെ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ ഉടൻ സുഖം …

തമിഴ്‌നാട്ടിലെ വിരുദുനഗറിലെ പടക്ക ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു ; ദുരന്തബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ചു Read More