ചെന്നൈ : നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. തമിഴ്‌നാട് കോണ്‍ഗ്രസില്‍ മനുഷ്യാവകാശ വിഭാഗത്തിലാണ് പ്രവര്‍ത്തിക്കുക. 25/03/21 വ്യാഴാഴ്ചയാണ് ഷക്കീല ഔപചാരികമായി കോൺഗ്രസിൽ ചേർന്നത്. പതിനെട്ടാം വയസില്‍ സിനിമാ ജീവിതം ആരംഭിച്ച ഷക്കീല നിലവില്‍ ചെന്നൈയില്‍ താമസിച്ച് വരികയാണ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍...
Read full story
ന്യൂഡല്‍ഹി: മദ്യവില്‍പ്പന ശാലകള്‍ അടയ്ക്കും, മിശ്ര വിവാഹങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമം, ദുരഭിമാന കൊലപാതകങ്ങള്‍ തടയല്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് നികുതി ഇളവ്, എല്ലാ ജില്ലയിലും 500 യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ക്കായി പരിശീലനം, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതികള്‍, നീറ്റ് പരീക്ഷ നിര്‍ത്തലാക്കാന്‍...
Read full story