നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം

August 26, 2021

ന്യൂഡല്‍ഹി: തമിഴ് നടന്‍ വിവേകിന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. കോവിഡ് വാക്സിന്‍ എടുത്ത്, രണ്ടു ദിവസത്തിനു ശേഷമാണു വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഏപ്രില്‍ 17 ന് അന്തരിച്ചു. ഇതിനു പിന്നാലെ വാക്സിന്‍ എടുത്തതാണു …

തമിഴ് നടൻ വെങ്കട് ശുഭ കോവിഡ് ബാധിച്ച് അന്തരിച്ചു

May 29, 2021

മൊഴി, അഴകിയ തീയേ, കണ്ടനാൾമുതൽ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടൻ ശുഭ കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് 29/05/21 പുലർച്ചെ അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നിർമ്മാതാവും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുമായ ടി ശിവയാണ് മരണവാർത്ത …

തമിഴ് നടൻ ജോക്കർ കോവിഡ് ബാധിച്ച് മരിച്ചു

May 10, 2021

ചെന്നൈ: 1976 ൽ പുറത്തിറങ്ങിയ ഉൻഗളിൽ ഒരുത്തി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച ജോക്കർ തുളസി (80) കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജോക്കറിന് ഞായറാഴ്ച ആരോഗ്യനില വഷളാവുകയും തിങ്കളാഴ്ച പുലർച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. …

തമിഴ് സഹനടൻ ചെല്ലാദൂരൈ ഹൃദയാഘാതം മൂലം അന്തരിച്ചു

April 30, 2021

തമിഴ് സിനിമയിലെ പ്രധാനപ്പെട്ട സഹനടൻ ആയ ആർ എസ് ജി ചെല്ലാദുരൈ (84 ) അന്തരിച്ചു. ചെന്നൈയിലെ സ്വന്തം വസതിയിലെ ശുചിമുറിയിൽ അബോധാവസ്ഥയിലായിരുന്നു അദ്ദേഹത്തെ കണ്ടെത്തിയത്. മരണകാരണം ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. മാരി , കത്തി, തെരി , ശിവാജി, …

ആ ചിരി ഇനി ഇല്ല .. വിവേക് ഇനി ഓർമ്മയിൽ

April 18, 2021

എത്രയോ സിനിമകളിലൂടെ ഭാഷാഭേദമില്ലാതെ പ്രേക്ഷകരെ ചിരിപ്പിച്ച തമിഴ് സിനിമയിലെ പൊട്ടിച്ചിരിയുടെ പേരായ വിവേക് ഇനി ഓർമ്മകളിൽ മാത്രം. മനസ്സിനെ നല്ല ഉറപ്പു വേണം എന്ന് അർത്ഥം വരുന്ന മനതിൽ ഉറുതി വീണ്ടും എന്ന ചിത്രത്തിലൂടെയാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ നടനായ വിവേക് സിനിമയിലേക്കെത്തുന്നത്. …

തമിഴ് നടൻ വിവേക് അന്തരിച്ചു

April 17, 2021

ചെന്നൈ: പ്രശസ്ത തമിഴ് നടൻ വിവേക് അന്തരിച്ചു. 17/04/21 ശനിയാഴ്ച പുലർച്ചെ 4.35 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 16/04/21 വെളളിയാഴ്ചയാണ് വിവേകിനെ ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ നടനെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിൽ …

തമിഴ് നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖര്‍ വീടിനുളളല്‍ തൂങ്ങി മരിച്ച നിലയില്‍

February 8, 2021

ചെന്നൈ: തമിഴ്‌നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖര്‍ (30) മരിച്ച നിലയില്‍. ചെന്നൈയിലെ വസതിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. ഇദ്ദേഹം വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നാണ് ചില അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. വലിയതാരമായോ എന്ന …

തമിഴ്‌ സിനിമാ താരം വടിവേല്‍ ബാലാജി അന്തരിച്ചു

September 11, 2020

ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന്‌ തമിഴ്‌ ഹാസ്യനടന്‍ വടിവേല്‍ ബാലാജി (45) അന്തരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ അദ്ദേഹത്തെ ചെന്നൈയിലെ ഒരു സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്‌. 2020 സെപ്‌തംബര്‍ 10ന്‌ രാവിലെയാണ്‌ മരണം സംഭവിച്ചത്‌. അതുഇതുഏതു, കലകപോവതുയാരു തുടങ്ങിയ ടിവി ഷോകളിലൂടെയാണ്‌ വടിവേല്‍ പ്രശസ്‌തനായത്‌. …