പെഷവാറില്‍ മരണം 100 ആയി

പെഷാവര്‍: പാകിസ്താനിലെ പള്ളിയില്‍ സ്വയം പൊട്ടിത്തെറിച്ചതായി സംശയിക്കപ്പെടുന്ന ചാവേര്‍ ബോംബറുടെ തല രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഇതിനിടെ 100 ആയി ഉയര്‍ന്നു.അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ശേഷിക്കുന്ന മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ പാക് താലിബാന്‍ എന്നറിയപ്പെടുന്ന തെഹ്രീകെ …

പെഷവാറില്‍ മരണം 100 ആയി Read More

അഫ്ഗാനിസ്ഥാനില്‍ മുന്‍ വനിതാ എം.പിയെ വെടിവച്ചുകൊന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മുന്‍ പാര്‍ലമെന്റ് അംഗമായ വനിതയെയും അംഗരക്ഷകനെയും അജ്ഞാതരായ അക്രമി സംഘം വെടിവച്ചുകൊന്നു. തലസ്ഥാന നഗരമായ കാബൂളിലെ വീട്ടിലാണ് മുന്‍ എം.പി. മുര്‍സല്‍ നബിസാദ ആക്രമിക്കപ്പെട്ടതെന്നു പോലീസ് അറിയിച്ചു. 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനു ശേഷം കാബൂളില്‍ തുടരുന്ന …

അഫ്ഗാനിസ്ഥാനില്‍ മുന്‍ വനിതാ എം.പിയെ വെടിവച്ചുകൊന്നു Read More

മുല്ല ഒമറിന്റെ കബറിടം: രഹസ്യം പുറത്തുവിട്ട് താലിബാന്‍

കാബൂള്‍: ഒടുവില്‍ ആ രഹസ്യം പുറത്തുവിട്ട് താലിബാന്‍. സംഘടനയുടെ സ്ഥാപകന്‍ മുല്ല ഒമറിന്റെ കബറിടം എവിടെയെന്നു താലിബാന്‍ വെളിപ്പെടുത്തി. മുല്ല ഒമര്‍ മരിച്ച് ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണിത്.സാബുള്‍ പ്രവിശ്യയില്‍ സുരി ജില്ലയില്‍ ഒമാര്‍സോയിലാണ് ഒമറിന്റെ കബറിടമെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് …

മുല്ല ഒമറിന്റെ കബറിടം: രഹസ്യം പുറത്തുവിട്ട് താലിബാന്‍ Read More

തെഹ്രീക്കെ താലിബാന്‍ നേതാക്കള്‍ കൊല്ലപ്പെട്ടു

കാബൂള്‍: ഭീകരസംഘടനയായ തെഹ്രീക്കെ താലിബാന്‍ പാകിസ്താ(ടി.ടി.പി) ന്റെ ഉന്നത കമാന്‍ഡറടക്കം മൂന്നു ഭീകരര്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. തെക്കുകിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയില്‍ 07/08/2022 ഞായറാഴ്ച ദുരൂഹ സാഹചര്യത്തിലുണ്ടായ സ്ഫോടനത്തിലാണു മൂവരും കൊല്ലപ്പെട്ടത്. പാകിസ്താനി താലിബാന്‍ എന്നുകൂടി അറിയപ്പെടുന്ന ടി.ടി.പിയുടെ കമാന്‍ഡര്‍ അബ്ദുള്‍ …

തെഹ്രീക്കെ താലിബാന്‍ നേതാക്കള്‍ കൊല്ലപ്പെട്ടു Read More

സവാഹിരി വധം: മുന്നറിയിപ്പുമായി താലിബാന്‍

ഇസ്ലാമാബാദ്: വ്യോമാതിര്‍ത്തി കടന്നു അല്‍ ഖായിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ യു.എസ്. വധിച്ചതില്‍ പ്രതിഷേധവുമായി താലിബാന്‍. അമേരിക്കയുടെ അവകാശവാദം അന്വേഷിക്കുകയാണെന്നു താലിബാന്‍ വക്താവ് സുഹെയ്ല്‍ ഷഹീന്‍ അറിയിച്ചു. തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ല. തെറ്റുകള്‍ യു.എസ്. ആവര്‍ത്തിക്കരുതെന്നും …

സവാഹിരി വധം: മുന്നറിയിപ്പുമായി താലിബാന്‍ Read More

താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമര്‍ ഉപയോഗിച്ച കാര്‍ ഭരണകൂടം കണ്ടെത്തി

കാബൂള്‍: യു.എസ്. സൈന്യത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമര്‍ ഉപയോഗിച്ച കാര്‍ താലിബാന്‍ ഭരണകൂടം കണ്ടെത്തി. യു.എസ്. സൈന്യത്തിന്റെ കണ്ണില്‍പ്പെടാതെ കുഴിച്ചിട്ട വാഹനമാണ് കഴിഞ്ഞ ദിവസം താലിബാന്‍ ഭരണകൂടം വീണ്ടെടുത്തത്. സാബൂള്‍ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് പ്ലാസ്റ്റിക്കില്‍ …

താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമര്‍ ഉപയോഗിച്ച കാര്‍ ഭരണകൂടം കണ്ടെത്തി Read More

താലിബാന്‍ ഭീഷണി: മുഖംമറച്ച് വനിതാ അവതാരകര്‍

കാബൂള്‍: താലിബാന്‍ ഭീഷണിയെത്തുടര്‍ന്ന് അഫ്ഗാന്‍ ചാനലുകളിലെ വനിതാ അവതാരകര്‍ വാര്‍ത്ത അവതരിപ്പിച്ചത് മുഖം മറച്ച്. സ്ത്രീകള്‍ പൊതുസ്ഥലത്ത് മുഖം മറക്കണമെന്ന താലിബാന്‍ നിര്‍ദേശം ലംഘിച്ച് കഴിഞ്ഞ ദിവസം വനിതാ അവതാരകര്‍ മുഖം മറയ്ക്കാതെ പരിപാടി അവതരിപ്പിച്ചിരുന്നു. പിന്നാലെ മുന്നറിയിപ്പുമായി താലിബാന്‍ രംഗത്തെത്തി. …

താലിബാന്‍ ഭീഷണി: മുഖംമറച്ച് വനിതാ അവതാരകര്‍ Read More

പാക്കിസ്ഥാനില്‍ റോക്കറ്റ് ആക്രമണം: ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഖൈബര്‍ പ്രവിശ്യയില്‍ റോക്കറ്റ് ആക്രമണത്തില്‍ ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടു. പത്തുപേര്‍ക്ക് പരിക്ക്. ഷഹബാസ് ഷെരീഫിന്റെ മന്ത്രിസഭ പ്രഖ്യാപനം ഏപ്രിൽ 12 ന് നടക്കാനിരിക്കെയാണ് ഭീകരാക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തു.പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് സത്യപ്രതിജ്ഞ …

പാക്കിസ്ഥാനില്‍ റോക്കറ്റ് ആക്രമണം: ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടു Read More

മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ കൃഷിയും നിരോധിച്ച് താലിബാന്‍

കാബൂള്‍: അഫ്ഗാനില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ കൃഷിയും നിരോധിച്ച് താലിബാന്‍. താലിബാന്‍ പരമോന്നത നേതാവ് ഹൈബതുല്ലാ അഖുന്ദ്സാദയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ കറുപ്പ് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്താന്‍. മയക്കുമരുന്ന് ഉല്‍പ്പാദനം ഈ നിമിഷം മുതല്‍ കര്‍ശനമായി …

മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ കൃഷിയും നിരോധിച്ച് താലിബാന്‍ Read More

ബിന്‍ ലാദന്റെ മകന്‍ അഫ്ഗാനിലെത്തി താലിബാനുമായി കൂടിക്കാഴ്ച നടത്തിയതായി യുഎന്‍ റിപോര്‍ട്ട്

ന്യൂയോര്‍ക്ക്: ഉസാമ ബിന്‍ ലാദന്റെ ലാദന്റെ മകന്‍ അബ്ദല്ല ബിന്‍ ലാദന്‍ അഫ്ഗാനിലെത്തി താലിബാനുമായി കൂടിക്കാഴ്ച നടത്തിയതായി യുഎന്‍ റിപോര്‍ട്ട്. 2021 ഒക്ടോബറിലാണ് ഇയാള്‍ അഫ്ഗാന്‍ സന്ദര്‍ശിച്ചതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. കൂടാതെ, അഫ്ഗാനിലെ വിദേശ പോരാളികളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ താലിബാന്‍ നടപടി …

ബിന്‍ ലാദന്റെ മകന്‍ അഫ്ഗാനിലെത്തി താലിബാനുമായി കൂടിക്കാഴ്ച നടത്തിയതായി യുഎന്‍ റിപോര്‍ട്ട് Read More