ന്യൂയോര്‍ക്ക്: ഉസാമ ബിന്‍ ലാദന്റെ ലാദന്റെ മകന്‍ അബ്ദല്ല ബിന്‍ ലാദന്‍ അഫ്ഗാനിലെത്തി താലിബാനുമായി കൂടിക്കാഴ്ച നടത്തിയതായി യുഎന്‍ റിപോര്‍ട്ട്. 2021 ഒക്ടോബറിലാണ് ഇയാള്‍ അഫ്ഗാന്‍ സന്ദര്‍ശിച്ചതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. കൂടാതെ, അഫ്ഗാനിലെ വിദേശ...
Read full story
റിപ്പോര്‍ട്ട്

അഫ്ഗാന്‍ സൈന്യത്തില്‍ ഇനി ചാവേര്‍ യൂണിറ്റും

By ന്യൂസ് ഡെസ്ക് January 7, 2022
കാബൂള്‍: പഴയ ചാവേറുകളെ അഫ്ഗാന്‍ സൈന്യത്തിന്റെ ഭാഗമാക്കാന്‍ താലിബാന്‍. ഐ.എസ്. ഭീകരര്‍ക്കെതിരേ ചാവേറുകളുടെ സേവനം വിനിയോഗിക്കാനാണു താലിബാന്‍ നേതൃത്വത്തിന്റെ നീക്കം. യു.എസിനെതിരേ 20 വര്‍ഷം നീണ്ട താലിബാന്‍ പോരാട്ടത്തില്‍ പ്രധാന പങ്കായിരുന്നു ചാവേറുകള്‍ക്കുണ്ടായിരുന്നത്.ചാവേറുകളെ ഒന്നിപ്പിച്ച്...
Read full story
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ദീര്‍ഘദൂരയാത്രികരായ സ്ത്രീകള്‍ക്കൊപ്പം ബന്ധുക്കളായ പുരുഷന്മാരുണ്ടാകണമെന്നു താലിബാന്‍ ഭരണകൂടം.ഹ്രസ്വദൂര യാത്രയ്ക്കു നിബന്ധന ബാധകമല്ല. 72 കിലോമീറ്ററിലധികം യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കൊപ്പം ബന്ധുക്കളായ പുരുഷന്മാര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നു മതകാര്യമന്ത്രാലയമാണു വ്യക്തമാക്കിയിരിക്കുന്നത്. ഇതിനുപുറമേ വാഹനയാത്രികരായ സ്ത്രീകള്‍...
Read full story
കാബൂള്‍: അഫ്ഗാനിസ്താനിലെ തിരഞ്ഞെടുപ്പ് കമ്മീഷനെ താലിബാന്‍ പിരിച്ചുവിട്ടതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഈ കമ്മീഷനുകള്‍ നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട ആവശ്യമില്ല, സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും (ഐഇസി) സ്വതന്ത്ര തിരഞ്ഞെടുപ്പ് പരാതി കമ്മീഷനെയും പരാമര്‍ശിച്ച് സര്‍ക്കാര്‍...
Read full story
കാബൂൾ: മരിച്ചുവെന്ന അഭ്യൂഹങ്ങൾക്കിടെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് താലിബാന്റെ പരമോന്നത നേതാവ് ഹൈബതുള്ള അഖുൻസാദ. കാണ്ഡഹാറിലെ ജാമിയ ദാരുൽ അലൂംഹക്കീമിയ മതപഠന സ്‌കൂളിൽ അഖുൻസാദ ഞായറാഴ്ച സന്ദർശനം നടത്തുമെന്ന് അടുത്ത വൃത്തങ്ങൾ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട്...
Read full story
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വനിതാ ജൂനിയര്‍ ദേശീയ വോളിബോള്‍ താരത്തെ  താലിബാന്‍ തലയറുത്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മെഹ്ജബിൻ ഹക്കിമി എന്ന വോളിബോൾ താരത്തെയാണ് കൊലപ്പെടുത്തിയത്. ഒളിവിലായിരുന്ന ഹക്കിമിയെ താലിബാൻ പിടികൂടി കഴുത്തറുത്ത് കൊന്നെന്നാണ് വിവരം. ഒക്ടോബര്‍ ആദ്യത്തിലായിരുന്നു...
Read full story
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ മസ്ജിദ് ലക്ഷ്യമാക്കി സ്ഫോടനം. ഞായറാഴ്ച ഉണ്ടായ ആക്രമണത്തില്‍ 12 പേരിലധികം പേര്‍ കൊല്ലപ്പെട്ടതായും 32 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട്. താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദിന്റെ മാതാവിന്റെ മയ്യത്ത്...
Read full story
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ മുസ്ലീം പള്ളിയിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ മരിച്ചതായി താലിബാൻ. 03/10/21 ഞായറാഴ്ചയാണ് സംഭവം. എഡിഗാഹ് ഗ്രാന്റ് മോസ്കിന്റെ കവാടത്തിലാണ് സ്ഫോടനം ഉണ്ടായത്. ആൾക്കൂട്ടത്തിനിടയിലാണ് സ്ഫോടനമെന്ന് അഫ്ഗാൻ സഹമന്ത്രി പറഞ്ഞു....
Read full story
ദോഹ: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് മേലുള്ള താലിബാന്‍ ഇടപെടലുകള്‍ പിന്തിരിപ്പനും നിരാശാജനകവുമാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ഷേഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനി. എങ്ങനെയാണ് ഒരു ഇസ്‌ലാമിക് സംവിധാനം കൊണ്ടുനടക്കേണ്ടതെന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയെ കണ്ട്...
Read full story
റിപ്പോര്‍ട്ട്

താലിബാന് 230 കോടി രൂപയുടെ സഹായവുമായി ചൈന

By ഡെസ്ക് ന്യൂസ് October 1, 2021
കാബൂള്‍: താലിബാന് 230 കോടി രൂപയുടെ സഹായവുമായി ചൈന. ബുധനാഴ്ച വൈകിട്ട് കാബൂള്‍ വിമാനത്താളത്തിലെത്തിച്ച വസ്തുക്കള്‍ താലിബാന്‍ ഭരണകൂടത്തിന്‌ െകെമാറിയെന്ന് ചൈന വ്യക്തമാക്കി. വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ അഫ്ഗാനിലേയ്ക്കുള്ള ചൈനീസ് അംബാസിഡര്‍ വാങ് യുവും...
Read full story