നഗരസഭകളിലെ ശുചിത്വ നിലവാരം: അഭിപ്രായം ശേഖരിക്കുന്നു

March 9, 2021

കാസർകോട്: രാജ്യത്തെ നഗരസഭകളിലെ ശുചിത്വ നിലവാരത്തിന് റാങ്കിംഗ് നൽകുന്നതിന്റെ ഭാഗമായി സ്വച്ഛ് സർവ്വേക്ഷൺ 2021 പരിപാടിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പൊതുജനങ്ങളിൽ നിന്നും നഗരസഭകളിലെ ശുചിത്വ നിലവാരം സംബന്ധിച്ച് അഭിപ്രായങ്ങൾ രൂപീകരിക്കുന്നതിനുള്ള സർവ്വേ-‘സിറ്റിസൺ ഫീഡ് ബാങ്ക്’ 2021 മാർച്ച് 31 വരെ …