വയനാട് ചിത്രമൂലയിലെ സുസ്മിതം ഭവന സമുച്ചയം ഗുണഭോക്താക്കള്‍ക്ക് കൈമാറി

August 27, 2020

പുത്തുമല ഉരുള്‍പൊട്ടല്‍: ഭവന നിര്‍മ്മാണം മാര്‍ച്ചിനകം പൂര്‍ത്തിയാക്കും മന്ത്രി ഇ. ചന്ദ്രശേഖരന്‍ വയനാട് : പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഭവന നിര്‍മ്മാണ പദ്ധതി മാര്‍ച്ച് മാസത്തോടെ പൂര്‍ത്തീകരിക്കുമെന്ന് റവന്യുഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. മുഖ്യമന്ത്രി …

വയനാട് പ്രളയ പുനരധിവാസം: ചിത്രമൂലയിലെ സുസ്മിതം ഭവന സമുച്ചയം മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

August 26, 2020

വയനാട് : രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് കണിയാമ്പറ്റ പഞ്ചായത്തിലെ ചിത്രമൂലയില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സുസ്മിതം ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനവും താക്കോല്‍ദാനവും ഇന്ന് (ആഗസ്റ്റ് 27)  ഉച്ചയ്ക്ക് 12 ന് റവന്യുഭവന നിര്‍മ്മാണ …