പാല്‍ഘര്‍: അജ്ഞാത സംഘം നാവികനെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്ന സംഭവത്തില്‍ അന്വേഷണം നാവികന്റെ സാമ്പത്തിക ഇടപാടുകളിലേക്ക്‌ നീളുന്നു. നാവികന്‌ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പോലീസ്‌ അന്വേഷണത്തില്‍ കണ്ടെത്തി. ഓഹരി വിപണിയിലെ ഇടപാടുകള്‍ക്കായി വിവിധ സ്ഥലങ്ങളില്‍ നിന്നായി 22 ലക്ഷം രൂപ കടമെടുത്തിരുന്നതായി...
Read full story