കർഷകരെ വീണ്ടും പറ്റിച്ച് സപ്ലൈകോ; നെല്ല് സംഭരിച്ച് മാസം 3 ആയി, വില നൽകിയില്ല, നൽകാനുള്ളത് 90 കോടി

January 27, 2023

പാലക്കാട്: സംഭരിച്ച നെല്ലിന്റെ കർഷകർക്ക് നൽകാതെ സപ്ലൈകോ. പാലക്കാട് ജില്ലയിൽ മൂന്നിലൊന്ന് കർഷകർക്ക് ഇപ്പോഴും സംഭരിച്ച നെല്ലിന്റെ വില സപ്ലൈക്കോ നൽകിയിട്ടില്ല. 14,994 കർഷകർക്കാണ് കുടിശ്ശിക കിട്ടാനുള്ളത്. കടമെടുത്താണ് പലരും രണ്ടാംവിളയിറക്കിയത്. പക്ഷേ, ഇപ്പോൾ വളമിടാൻ പോലും പണമില്ലാതെ നിസ്സഹായരായി ഇരിക്കുകയാണ് …

സപ്ലൈകോയുടെ അരിവണ്ടി : എറണാകുളം ഡിപ്പോയിൽ ചൊവ്വാഴ്ച്ച

November 7, 2022

എറണാകുളം ഡിപ്പോയുടെ കീഴിലുള്ള അഞ്ച് കേന്ദ്രങ്ങളിൽ സപ്ലൈകോയുടെ അരിവണ്ടി ചൊവ്വാഴ്ച്ച (നവംബർ 08) എത്തും. രാവിലെ ഒൻപതിന് തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമാ സന്തോഷ് വടക്കേകോട്ട ജംഗ്ഷനിൽ അരിവണ്ടി ഫ്ലാഗ് ഓഫ് ചെയ്യും.സൗത്ത് പറവൂർ (രാവിലെ പത്ത് മുതൽ 11.30 വരെ), …

കൃഷി നാശത്തിന് പിന്നാലെ നെല്ല് സൂക്ഷിക്കാനും ഇടമില്ലാതെ കര്‍ഷകര്‍

September 28, 2020

പാലക്കാട്: കനത്തമഴയില്‍ പാലക്കാട്ടെ നെല്‍കര്‍ഷക്ക് ഏഴുകോടിയോളം രൂപയുടെ നഷ്ടം ഉണ്ടായിരുന്നു. അതിന് പിന്നാലെ കൊയ്‌തെടുത്ത നെല്ല് സൂക്ഷിക്കാനിടമില്ലാതെ ദുരിതത്തിലുമാണ് പാലക്കാട്ടെ കര്‍ഷകര്‍. ജില്ലയിലെ ഒന്നാംവിള കൊയ്ത്ത് 25 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. ആലത്തൂര്‍ താലൂക്കിലെ കണ്ണമ്പ്ര, ആയക്കാട്, പുതുക്കോട്,കാവശേരി, പാലക്കാട് താലൂക്കിലെ പെരുവെമ്പ്, …

മുഴുവന്‍ പഞ്ചായത്തുകളിലും സപ്ലൈകോ യൂണിറ്റുകള്‍: മുഖ്യമന്ത്രി

September 25, 2020

തിരുവനന്തപുരം : കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും സപ്ലൈകോ യൂണിറ്റുകള്‍ ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാവേലി ഉല്‍പ്പന്നങ്ങള്‍ റേഷന്‍ കടകള്‍ വഴിയും വിതരണം ചെയ്യും. സപ്ലൈകോ വില്‍പ്പനശാലകളില്‍ നിന്ന് വീടുകളില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു. ഇതിനുള്ള …

കോഴിക്കോട് സപ്‌ളൈ കോ ഓണം ഫെയറിന് തുടക്കമായി

August 22, 2020

പ്രവര്‍ത്തനം കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ച്   കോഴിക്കോട് : സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ  ഓണം ഫെയര്‍ ജില്ലാതല ഉദ്ഘാടനം എം.കെ. രാഘവന്‍ എംപി നിര്‍വഹിച്ചു. കോഴിക്കോട് ഗവ. മോഡല്‍ ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെഡബ്ല്യുഎ ബോര്‍ഡ് അംഗം ടി.വി. ബാലന്‍ അധ്യക്ഷത …

സപ്ലൈകോ ഓണ്‍ലൈന്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും: മന്ത്രി പി തിലോത്തമന്‍

July 4, 2020

കൊല്ലം : ആധുനിക കച്ചവടരീതികള്‍ പരീക്ഷിക്കുന്നത്തിന്റെ ഭാഗമായി സപ്ലൈകോ സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ നഗരങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്തി പി തിലോത്തമന്‍ പറഞ്ഞു. ജില്ലയിലെ പുത്തന്‍കുളത്തെ പുതിയ ഔട്ട്ലെറ്റ്, പാലത്തറ എന്‍ എസ്  ഹോസ്പിറ്റലിന് സമീപത്തെ നവീകരിച്ച …

റേഷന്‍കടയില്‍നിന്ന് സൗജന്യകിറ്റ് വിതരണം സപ്ലൈകോയിലേക്ക് മാറ്റുന്നു

May 17, 2020

തിരുവനന്തപുരം: റേഷന്‍കടവഴിയുള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം 20ന് അവസാനിക്കും. അതുവരെ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സപ്ലൈകോ ചില്ലറവില്‍പനശാലകള്‍ വഴി വിതരണം നടത്തും. ഇതിലേക്കായി രേഖകള്‍ ഹാജരാക്കണം. 18ന് മൂന്ന്, നാല്, അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും 19ന് ആറ്, ഏഴ്, എട്ട് അക്കങ്ങളില്‍ …