തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലും തമ്മിലുള്ള ബന്ധം അന്വേഷണത്തിലൂടെ പുറത്തുവരണമെന്ന് സി.പി.ഐ.എം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. സുധാകരന്‍ മോന്‍സന്‍ മാവുങ്കലിന് കീഴില്‍ ചികിത്സ തേടിയത് ശാസ്ത്ര ബോധമില്ലാത്തതിനാലാണെന്നും വിജയരാഘവന്‍...
Read full story