പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡും ജമിയത്ത് ഉലമയും: വിയോജിച്ച് സുന്നി വഖഫ് ബോര്‍ഡ്

November 18, 2019

ന്യൂഡല്‍ഹി നവംബര്‍ 18: അയോദ്ധ്യയില്‍ ബാബ്റി മസ്ജിദ് നിലനിന്നിരുന്ന ഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാനായി വിട്ടുനല്‍കിയ സുപ്രീംകോടതിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. ഞായറാഴ്ച ലഖ്നൗവില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജമിയത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയും ഹര്‍ജി …