വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ആശുപത്രി പൂട്ടിച്ചു

September 3, 2020

നാഗര്‍കോവില്‍: ചികിത്സാ പിഴവ്‌ മൂലം വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവത്തില്‍ ആശുപത്രി പൂട്ടിച്ചു. കന്യാകുമാരി കടയാല്‍ മൂട്‌ സ്വദേശി അലക്കുതൊഴിലാളികളായ പുരുഷോത്തമന്‍- ലതാ ദമ്പതികളുടെ മകന്‍ അഭിനേഷ്‌ (12) ആണ്‌ മരിച്ചത്‌. 2020 ആഗസ്റ്റ്‌ 30 ന്‌ രാവിലെ പനിബാധിച്ച നിലയില്‍ കുട്ടിയെ …