
പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി സംയുക്തസേന മേധാവി ബിപിന്‍
ന്യൂഡല്‍ഹി ജനുവരി 16: പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി സംയുക്തസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പാകിസ്ഥാന്‍ ഭീകരരെ സഹായിക്കുന്നുവെന്നും താലിബാനെ സ്പോണ്‍സര്‍ ചെയ്യുകയാണെന്നും ജനറല്‍ ബിപിന്‍ റാവത്ത് ആരോപിച്ചു. ഭീകരവാദികളെ സഹായിക്കുന്നത് പാകിസ്ഥാന്‍ തുടര്‍ന്നാല്‍ ഉറച്ച നടപടിയെടുക്കേണ്ടി വരുമെന്ന് ബിപിന്‍ റാവത്ത് മുന്നറിയിപ്പ് …
പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി സംയുക്തസേന മേധാവി ബിപിന്‍ Read More