കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകള്‍ ലോക നിലവാരത്തിലേക്ക്
കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലുള്‍പ്പെടുത്തി കേരളത്തിലെ 30 റെയില്‍വേ സ്റ്റേഷനുകള്‍ ലോക നിലവാരത്തിലേക്ക് ഉയർത്തുന്നു. അതിൽ 15 റെയില്‍വേ സ്റ്റേഷനുകളുടെ പണി 2025 ജനുവരിയില്‍ പൂർത്തിയാവും.ഒൻപത് സ്റ്റേഷനുകളില്‍ പ്രവൃത്തി 80 ശതമാനത്തിലേറെയായി. കൂടുതല്‍ തുക അനുവദിച്ചത് കണ്ണൂരിലാണ്. …
കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകള്‍ ലോക നിലവാരത്തിലേക്ക് Read More