
റിപ്പോര്‍ട്ട്
ഷഹ്‌ലയുടെയും നവനീതിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം
By ന്യൂസ് ഡെസ്ക്
•
December 6, 2019
തിരുവനന്തപുരം ഡിസംബര്‍ 6: വയനാട് സര്‍വ്വജന സ്കൂളില്‍ ക്ലാസ്മുറിയില്‍വച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹ്‌ല ഷെറിന്റെയും ബാറ്റ് കൊണ്ടുള്ള അടിയേറ്റ് മരിച്ച നവനീതിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വയനാട് ബത്തേരിയിലെ...
Read full story

