തിരുവനന്തപുരം | വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാർ ചെയര്‍പേഴ്സണായി ആശവര്‍ക്കേഴ്സുയി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍.. ആശമാരുടെ ഓണറേറിയം, സേവന കാലാവധി എന്നിവ സമതി പഠിക്കും. ഏപ്രില്‍ മൂന്നിന് വിവിധ...
Read full story