പാറശാല: പാറശാല ഗ്രാമ പഞ്ചായത്ത് പണികഴിപ്പിച്ച ശാന്തി നിലയത്തിന്റെ (ക്രിമിറ്റോറിയം) പ്രവര്‍ത്തനം 2021 മെയ് 7 മുതല്‍ ആരംബിച്ചു. നെയ്യാറ്റിന്‍കര തൊഴുക്കല്‍ ,ശാന്തിവിള സ്വദേശി വിശ്വനാഥന്റെ മൃതദേഹമാണ് ഇവിടെ ആദ്യമായി സംസ്‌ക്കരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മഞ്ചുസ്മിത, വൈസ് പ്രസിഡന്റ് ആര്‍.ബിജു, വാര്‍ഡ്...
Read full story