“ശ്രീമതി. പാറശ്ശാല ബി. പൊന്നമ്മാള്‍ – ഭാരതീയ സംഗീതത്തിലെ സുവര്‍ണ്ണ നക്ഷത്രം”

June 22, 2021

ഭാരതീയ സംഗീതത്തിന്റെ നാള്‍വഴികളിലൂടെ നടക്കുമ്പോള്‍ കേള്‍ക്കുന്ന ആദ്യനാമമാണ് ശ്രീമതി. പാറശ്ശാല ബി. പൊന്നമ്മാളിന്റേത്. ” നാദകോകിലം” എന്നു വിശേഷിപ്പിക്കാവുന്ന വിധം പ്രതിഭാധനയായ ഈ കര്‍ണാടക സംഗീത വിദുഷി നമ്മെ വിട്ടുപിരിഞ്ഞിരിക്കുകയാണ് . ആ നാദമാധുരിക്ക് മുന്‍പില്‍ പ്രണാമം അര്‍പ്പിക്കുന്നു. 1924-ല്‍ കേരളത്തിന്റെ …