തിരുവനന്തപുരം: ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിൽ വിമർശനവുമായി ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സലീം മടവൂരിൻറെ പ്രതികരണം. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ചാണ് മാധ്യമപ്രവർത്തകൻ കെ എം ബഷീർ...
Read full story
വഞ്ചിയൂര്‍: കോടതി പരിസരത്തുവെച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമം. 09/08/21 തിങ്കളാഴ്ച തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്തുവെച്ചാണ് മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തത്. സിറാജ് പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ശിവജി, കെ.യു.ഡബ്ള്യു.ജെ നേതാവ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ക്ക് നേരെയാണ് കയ്യേറ്റശ്രമം ഉണ്ടായത്. മാധ്യമപ്രവര്‍ത്തകന്‍ കെ.എം....
Read full story
ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല
റിപ്പോര്‍ട്ട്

ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല

By ന്യൂസ് ഡെസ്ക് July 10, 2021
ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പിൽ പുതിയ ചുമതല. കോവിഡ്  വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നോഡൽ ഓഫീസറായി ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ നിയമിച്ചു.  ചികിത്സാകേന്ദ്രങ്ങൾ, ഓക്സിജനടക്കം സൗകര്യങ്ങളുടെ ലഭ്യത, കിടക്കകൾ എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ തയാറാക്കുന്നതിനുള്ള പുതിയ സംവിധാനത്തിലേക്കാണ് ശ്രീറാം വെങ്കിട്ടരാമന് ചുമതല...
Read full story
ശ്രീരാം വെങ്കിട്ടരാമനെ തിരികെ വിളിച്ചു
റിപ്പോര്‍ട്ട്

ശ്രീരാം വെങ്കിട്ടരാമനെ തിരികെ വിളിച്ചു

By ന്യൂസ് ഡെസ്ക് March 29, 2021
ചെന്നൈ: തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകനായി നിയോഗിക്കപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കിട്ടരാമനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരികെ വിളിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. തമിഴ്‌നാട്ടിലെ തിരുവൈഗ നഗര്‍ ,എഗ്മോര്‍ നിയമ സഭാ...
Read full story
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനം ഇടിച്ച് മരിച്ച കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കിട്ടരാമനെ തമിഴ് നാട്ടില്‍ തെരഞ്ഞെടുപ്പു നിരീക്ഷകനാക്കിയതിനെതിരെ സിറാജ് പത്രത്തിന്റെ മാനേജ്‌മെന്റ് പരാതി നല്‍കി. ക്രിമിനല്‍കേസിലെ പ്രതിയെ ചട്ടങ്ങള്‍ ലംഘിച്ചാണ് തെരഞ്ഞെടുപ്പ് നിരീക്ഷകനാക്കിയതെന്നും 2019...
Read full story
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാർ ഇടിച്ച്‌ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ പ്രതികളോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ ഫിറോസ് എന്നിവരോടാണ് നിർദേശം. കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരായിട്ടുണ്ടായിരുന്നു....
Read full story