റിപ്പോര്‍ട്ട് കണ്ണൂർ: ജില്ലയിൽ കൃത്രിമ ഭൂജല സംപോഷണത്തിന് അടിയന്തിര പ്രാധാന്യം നല്‍കണം By ന്യൂസ് ഡെസ്ക് • March 16, 2023 ജില്ലാ ഭൂജല കോ ഓർഡിനേഷൻ കമ്മറ്റി പ്രഥമയോഗം ചേർന്നു ജില്ലയുടെ തീരദേശ പ്രദേശങ്ങളിലും ഇടനാട്ടിലും കൃത്രിമ ഭൂജല സംപോഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് കേന്ദ്ര ഭൂജല ബോർഡ് കേരള റീജിയൺ ഓഫീസ് നടത്തിയ ജില്ലയുടെ എൻ എ ക്യു ഐ എം... Read full story