
റിപ്പോര്‍ട്ട്
സ്‌പിന്നിംഗ് മില്ലുകള്ക്കുമുമ്പില് അനിശ്ചിതകാല ഉപവാസ സമരം. മില്ലുകള്‍ സ്വകാര്യ വല്ക്കാരിക്കാനുളള നീക്കമെന്ന് തൊഴിലാളികള്‍
By ന്യൂസ് ഡെസ്ക്
•
September 12, 2020
എറണാകുളം: കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രാലയത്തിന് കീഴിലുളള സ്‌പിന്നിംഗ് മില്ലുകളിലെ തൊഴിലാളികള്‍ അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചു. കോവിഡ് വ്യാപനത്തേതുടര്‍ന്ന് മന്ത്രലയത്തിന് കീഴിലുളള 5 സ്‌പിന്നിംഗ് മില്ലുകളും അടച്ചിരുന്നു. എന്നാല്‍ ലോക്ക്‌ഡൗണില്‍ ഇളവുകള്‍ വന്നതിനേ തുടര്‍ന്ന്...
Read full story
