ഇന്ത്യാ സഖ്യത്തിലെ ഏകോപന സമിതിയിൽ ഭിന്നത : സമിതിയിൽ സിപിഐഎം പ്രതിനിധിയില്ല

September 18, 2023

ഇന്ത്യാ സഖ്യത്തിലെ 14 അംഗ ഏകോപന സമിതി രൂപീകരണത്തെ എതിർത്ത് പൊളിറ്റ് ബ്യൂറോ രംഗത്തെത്തി. ഏകോപന സമിതിയിൽ സിപിഐഎം പ്രതിനിധിയില്ല. പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് പ്രതിനിധി വേണ്ടെന്ന തീരുമാനമുയർന്നത്. മതേതര ജനാധിപത്യം വിപുലീകരിക്കാൻ ഇന്ത്യ സഖ്യം വിപുലീകരിക്കണമെന്ന് പിബി ആവശ്യപ്പെട്ടു. തീരുമാനം …

പാലായിൽ സീറ്റ് സി പി എമ്മിനെങ്കിൽ എൻസിപി യു ഡി എഫിലേക്ക്

October 13, 2020

കോട്ടയം: പാലായിലെ സീറ്റ് സി പി എം പിടിച്ചെടുത്താല്‍ എൻ സി പി യുഡിഎഫില്‍ ചേരുമെന്ന് അഭ്യൂഹം. എന്‍സിപിയിലെ ഒരു വിഭാഗം നേതാക്കൾ യുഡിഎഫിലേക്ക് പോകാനാണ് താത്പര്യപ്പെടുന്നത്. കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്കു പോകുന്നതിനു പകരമായി എന്‍സിപിയെ യുഡിഎഫില്‍ എത്തിക്കുകയാണ് കോണ്‍ഗ്രസിന്റെ …

ബാബറീ മസ്ജിദ് വിധിയിൽ അപ്പീൽ പോകണമെന്ന് കോൺഗ്രസ്. നീതിയുടെ സമ്പൂർണ ചതിയെന്ന് യെച്ചൂരി

September 30, 2020

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ കോടതി വിധിയിൽ അപ്പീൽ പോകണമെന്ന് കോൺഗ്രസും, ഇടതുപക്ഷവും. വിധി നീതിയുടെ മേലുള്ള സമ്പൂര്‍ണ ചതിയാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട കോടതി വിധി നാണം കെട്ടതാണെന്നും …

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍, അനില്‍ അക്കര എം.എല്‍.എയെ ‘സാത്താന്റെ സന്തതി’യെന്ന് വിളിച്ചതില്‍ പ്രതിഷേധിച്ച് അമ്മ ലില്ലി ആന്റണി

September 4, 2020

തൃശൂര്‍: മകന്‍ അനില്‍ അക്കര എം.എല്‍.എയെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍ ‘സാത്താന്റെ സന്തതി’യെന്ന് വിളിച്ചതില്‍ പ്രതിഷേധിച്ച്  അമ്മ ലില്ലി ആന്റണി.  ഇത്തരത്തിലുള്ള വിളികള്‍ നേരും നെറിയുമുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ചേര്‍ന്നതല്ലെന്ന് അവര്‍ തന്റെ കത്തില്‍ പറയുന്നു. ഇതിനകം …