വടക്കാഞ്ചേരി പോലീസ് ക്വാർട്ടേഴ്സിൽ എസ്ഐയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

September 3, 2020

തൃശ്ശൂർ : തൃശ്ശൂർ വടക്കാഞ്ചേരി പോലീസ് ക്വാർട്ടേഴ്സിൽ എസ്ഐയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മുനിദാസ് (48) ആണ് മരിച്ചത്. ഇദ്ദേഹം പാലക്കാട് സൗത്ത് സ്റ്റേഷനിലെ എസ്ഐ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 03-09-2020 വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരു കൊല്ലം മുമ്പ് …

എസ്ഐയുടെ ആത്മഹത്യ: ജോലി ഭാരവും സഹപ്രവര്‍ത്തകരുടെ മാനസിക പീഡനുമാണ് കാരണമെന്ന് കുറിപ്പ്

December 5, 2019

ഇടുക്കി ഡിസംബര്‍ 5: തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്ഐ അനില്‍കുമാറിനെ ഇന്നലെ വിഷം കഴിച്ച നിലയില്‍ വാഴവരയിലെ വീട്ടുവളപ്പില്‍ കണ്ടെത്തിയിരുന്നു. മരിച്ച അനില്‍കുമാറിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എഎസ്ഐ രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവരുടെ മാനസിക പീഡനം സഹിക്കാന്‍ …

തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

December 4, 2019

ഇടുക്കി ഡിസംബര്‍ 4: തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇടുക്കി കട്ടപ്പന സ്വദേശി അനില്‍കുമാറിനെയാണ് കട്ടപ്പനയിലെ വീട്ടുവളപ്പില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്യാനിടയായ കാരണം വ്യക്തമല്ല. …