പനങ്ങാട്: കൊച്ചി പനങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്.ഐ. പരുഷമായി പെരുമാറിയതിൽ മനം നൊന്ത് പോലീസുകാരി സ്‌റ്റേഷനിലുള്ളിലെ വിശ്രമമുറിയിൽ കയറി കതകടച്ചിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തുറക്കാത്തതിനെ തുടർന്ന് എസ്.ഐ. ഉൾപ്പെടെയുള്ളവർ ചേർന്ന് മുറി ചവിട്ടിത്തുറന്നു. സംഭവവുമായി ബന്ധപ്പെട്ട് എസ്.ഐ. ജിൻസൺ ഡൊമിനിക്കിനെതിരേ...
Read full story