മാനന്തതവാടിയിൽ തേയില തോട്ടത്തിന് തീപിടിച്ചു

.മാനന്തവാടി: തലപ്പുഴ ബോയ്‌സ് ടൗണിന് സമീപമുള്ള തേയില തോട്ടത്തില്‍ തീപിടിത്തമുണ്ടായി . ഇവിടെയുള്ള ഗ്ലെന്‍ ലെവന്‍ എസ്റ്റേറ്റിലാണ് തീപിടിത്തം ഉണ്ടായത്. ഏകദേശം ഒരേക്കര്‍ സ്ഥലത്തുള്ള 300 തേയിലച്ചെടികള്‍ കത്തിനശിച്ചതായി മാനന്തവാടി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മാദ്ധ്യമങ്ങളോട് അറിയിച്ചു.. മാനന്തവാടിക്കടുത്ത പിലാക്കാവ് കമ്പമല വനപ്രദേശത്ത് …

മാനന്തതവാടിയിൽ തേയില തോട്ടത്തിന് തീപിടിച്ചു Read More

പാലക്കാട് വനിതാ-ശിശു ആശുപത്രിയിൽ തീപിടിത്തം, വൈദ്യുതിബന്ധം പൂർണമായും തടസ്സപ്പെട്ടു

പാലക്കാട്: ജില്ലാ ആശുപത്രിക്കു സമീപത്തെ വനിതാ-ശിശു ആശുപത്രിയിൽ ഫെബ്രുവരി 16 ഞായറാഴ്ച രാത്രി തീപ്പിടിത്തം ഉണ്ടായി. പതിനൊന്നരയോടെ വാർഡിനു സമീപമാണ് തീപ്പിടിത്തം ഉണ്ടായത്. ആശുപത്രിയിലേക്ക് ഉയർന്ന ശേഷിയിലുള്ള വൈദ്യുതിയെത്തിക്കുന്ന ഹൈടെൻഷൻ ട്രാൻസ്ഫോർമറിന്റെ ബ്രേക്കറിനു തീ പിടിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു സംശയിക്കുന്നതായി …

പാലക്കാട് വനിതാ-ശിശു ആശുപത്രിയിൽ തീപിടിത്തം, വൈദ്യുതിബന്ധം പൂർണമായും തടസ്സപ്പെട്ടു Read More

തൃശൂരില്‍ കിടക്ക നിര്‍മാണ കമ്പനിയില്‍ തീപിടുത്തം; നാലുപേര്‍ക്ക് പൊള്ളലേറ്റു

തൃശൂര്‍: തൃശൂർ വേലൂര്‍ ചുങ്കത്ത് കിടക്ക നിര്‍മ്മാണ കമ്പനിയില്‍ തീ പിടുത്തം. ഞായറാഴ്ച പുലര്‍ച്ചെയാണ് തീ പിടുത്തമുണ്ടായത്. കുന്ദംകുളം, വടക്കാഞ്ചേരി അഗ്നിശമന സേനാ യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തില്‍ നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ …

തൃശൂരില്‍ കിടക്ക നിര്‍മാണ കമ്പനിയില്‍ തീപിടുത്തം; നാലുപേര്‍ക്ക് പൊള്ളലേറ്റു Read More

ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ജയിലിന് തീപിടിച്ച് 41 പേര്‍ വെന്തുമരിച്ചു

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ജയിലിന് തീപിടിച്ച് 41 പേര്‍ വെന്തുമരിച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ടാ​ൻ​ഗെ​റം​ഗി​ലെ ജ​യി​ലി​ൽ സി ​ബ്ലോ​ക്കി​ലാ​ണ് 08/09/21 ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​ …

ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ജയിലിന് തീപിടിച്ച് 41 പേര്‍ വെന്തുമരിച്ചു Read More

ഫാൻ ചൂടായി ഉരുകി വീണ് കർട്ടണ് തീ പിടിച്ചതാണ് സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിന് കാരണമെന്ന് എന്ന് പിഡബ്ല്യുഡി കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയറുടെ റിപ്പോർട്ട്

തിരുവനന്തപുരം: ഫാൻ ചൂടായി ഉരുകിവീഴുകയും അതിൽ നിന്ന് കർട്ടനിലേക്ക്തീ പടരുകയും ചെയ്തതിനെ തുടർന്നാണ് സെക്രട്ടറിയേറ്റിലെ തീപിടുത്തമുണ്ടായത്. പിഡബ്ല്യുഡി കെട്ടിട വിഭാഗം ചീഫ് എൻജിനീയർ നടത്തിയ പരിശോധനയ്ക്ക് ശേഷം റിപ്പോർട്ട് നൽകി. പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ സുധാകരൻ ആണ് ഈ കാര്യം …

ഫാൻ ചൂടായി ഉരുകി വീണ് കർട്ടണ് തീ പിടിച്ചതാണ് സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിന് കാരണമെന്ന് എന്ന് പിഡബ്ല്യുഡി കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയറുടെ റിപ്പോർട്ട് Read More

സെക്രട്ടറിയേറ്റിലെ തീപിടുത്തം പോലീസ് കേസെടുത്തു; ഫാനിൻറെ സ്വിച്ചിലെ ഷോർട്ട് സർക്യൂട്ടില്‍ നിന്ന് തീ പടർന്നു എന്ന പ്രാഥമിക നിഗമനം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ പോലീസ് കേസെടുത്തു. പൊതുഭരണ വകുപ്പിലെ അഡീഷണൽ പ്രോട്ടോകോൾ ഓഫീസറുടെ പരാതിയെതുടർന്നാണ് കേസെടുത്തത്. മുൻകാലത്തെ വിജ്ഞാപനങ്ങളും ഗസ്റ്റ് ഹൗസിലെ താമസക്കാരുടെ വിവരങ്ങൾ അടങ്ങുന്ന ഫയലുകളും ആണ് കത്തിനശിച്ചത് എന്ന് എഫ്ഐആറിൽ പറയുന്നു. എഡിജിപി പി മനോജ് എബ്രഹാം, ഐ …

സെക്രട്ടറിയേറ്റിലെ തീപിടുത്തം പോലീസ് കേസെടുത്തു; ഫാനിൻറെ സ്വിച്ചിലെ ഷോർട്ട് സർക്യൂട്ടില്‍ നിന്ന് തീ പടർന്നു എന്ന പ്രാഥമിക നിഗമനം Read More