ഷോപ്പിയാനില്‍ രണ്ട് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു
റിപ്പോര്‍ട്ട്

ഷോപ്പിയാനില്‍ രണ്ട് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് March 29, 2021
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ വീണ്ടും ഏറ്റമുട്ടല്‍. ജില്ലയില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു. മറ്റൊരു സൈനികന് പരിക്കേറ്റു. ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിലുള്ള വംഗം പ്രദേശത്ത് സുരക്ഷാസേന തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു തീവ്രവാദികളുടെ ആക്രമണം. വെടിവെപ്പില്‍...
Read full story
ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ലഷ്‌കറെ തയിബ ഭീകരരാണ് മരിച്ചതെന്ന് കശ്മീര്‍ സോണ്‍ ഐ ജി പി വിജയ് കുമാര്‍ പറഞ്ഞു. ഷോപ്പിയാന്‍ ജില്ലയിലെ മുനിഹല്‍ മേഖലയിലാണ് ഞായറാഴ്ച രാത്രി ഏറ്റുമുട്ടലുണ്ടായത്....
Read full story