കൊച്ചി : കൊച്ചിയിൽ ട്രാൻസ്ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യു ആണ് മരിച്ചത്. 27 വയസ്സായിരുന്നു. ചക്കരപ്പറമ്പിലെ ലോഡ്ജിൽ 2022 മെയ് 17 രാവിലെ 10 മണിയോടെയാണ് ഷെറിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആലപ്പുഴയാണ് സ്വദേശം. വർഷങ്ങളായി...
Read full story