സൗദിയിൽ മലപ്പുറം സ്വദേശിയായ യുവ എൻജിനീയർ മരണപ്പെട്ടു

June 1, 2020

ദമാം: മലപ്പുറം പൊന്മള പൂവാടൻ ഇസ്മായിൽ മാസ്റ്ററുടെ മകൻ ഷംസീർ പൂവാടൻ (30) ആണ് മരണപ്പെട്ടത്. ശരീര അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കൊറോണ ടെസ്റ്റിന് കൊടുത്തിട്ടുണ്ട്. റിസൾട്ട് കിട്ടിയാൽ മാത്രമേ കാരണം ഉറപ്പിക്കാനാകൂ. മുൻപ് നടത്തിയിരുന്ന കൊറോണ ഫലം നെഗറ്റീവ് …