സൗദിയിൽ മലപ്പുറം സ്വദേശിയായ യുവ എൻജിനീയർ മരണപ്പെട്ടു

ദമാം: മലപ്പുറം പൊന്മള പൂവാടൻ ഇസ്മായിൽ മാസ്റ്ററുടെ മകൻ ഷംസീർ പൂവാടൻ (30) ആണ് മരണപ്പെട്ടത്. ശരീര അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കൊറോണ ടെസ്റ്റിന് കൊടുത്തിട്ടുണ്ട്. റിസൾട്ട് കിട്ടിയാൽ മാത്രമേ കാരണം ഉറപ്പിക്കാനാകൂ. മുൻപ് നടത്തിയിരുന്ന കൊറോണ ഫലം നെഗറ്റീവ് ആയിരുന്നു എന്നാണ് കമ്പനി പറയുന്നത്. പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയിലെ കൺസ്ട്രക്ഷൻ വിഭാഗത്തിൽ പ്രോജക്ട് എൻജിനീയർ ആയിരുന്നു ഷംസീർ പൂവാടൻ

Share
അഭിപ്രായം എഴുതാം